comscore

Malayalam News Highlights: വയനാട് പുനരധിവാസ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ

Malayalam news live updates today 2 January 2025 latest news

വയനാട് പുനരധിവാസ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ. റവന്യൂ മന്ത്രി ഇന്ന് വയനാട്ടിൽ എത്തും. ഭൂമിയുടെ മതിപ്പ് വില നിശ്ചയിക്കാനുള്ള നടപടികൾ അടക്കം വിലയിരുത്തും. കളക്ടറേറ്റിൽ അവലോകന യോഗത്തിൽ പങ്കെടുക്കും.

9:23 AM IST

കലാ-കായിക മേള, പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് വരുന്നു

കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് വരുന്നു. വരും വർഷങ്ങളിലെ മേളയിൽ വിലക്കാൻ പൊതു വിദ്യാഭ്യാസവകുപ്പ്. പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ ഉത്തരവ് ഇറങ്ങി. കഴിഞ്ഞ കായിക മേളയുടെ സമ്മപനത്തിലെ പ്രതിഷേധങ്ങളിൽ അധ്യാപകർക്ക് എതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ.

9:22 AM IST

മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ഉമാ തോമസ് എംഎൽഎ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ കേസിൽ സംഘാടകരായ മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നൃത്താധ്യാപകർ പണം കൈമാറിയത് ഏതൊക്കെ അക്കൗണ്ടുകളിലേക്ക് എന്നും അന്വേഷണം. മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണം എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം.

9:22 AM IST

സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവറുടെ വാദം തള്ളി എംവിഡി

കണ്ണൂർ വളക്കൈ സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവറുടെ വാദം തള്ളി എംവിഡി. ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് നിഗമനം. അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്ന് നിഗമനം.

9:21 AM IST

വയനാട് പുനരധിവാസം നടപടികൾ വേഗത്തിലാക്കാൻ നീക്കം

വയനാട് പുനരധിവാസ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ. റവന്യൂ മന്ത്രി ഇന്ന് വയനാട്ടിൽ എത്തും. ഭൂമിയുടെ മതിപ്പ് വില നിശ്ചയിക്കാനുള്ള നടപടികൾ അടക്കം വിലയിരുത്തും. കളക്ടറേറ്റിൽ അവലോകന യോഗത്തിൽ പങ്കെടുക്കും.

9:23 AM IST:

കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് വരുന്നു. വരും വർഷങ്ങളിലെ മേളയിൽ വിലക്കാൻ പൊതു വിദ്യാഭ്യാസവകുപ്പ്. പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ ഉത്തരവ് ഇറങ്ങി. കഴിഞ്ഞ കായിക മേളയുടെ സമ്മപനത്തിലെ പ്രതിഷേധങ്ങളിൽ അധ്യാപകർക്ക് എതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ.

9:22 AM IST:

ഉമാ തോമസ് എംഎൽഎ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ കേസിൽ സംഘാടകരായ മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നൃത്താധ്യാപകർ പണം കൈമാറിയത് ഏതൊക്കെ അക്കൗണ്ടുകളിലേക്ക് എന്നും അന്വേഷണം. മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണം എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം.

9:22 AM IST:

കണ്ണൂർ വളക്കൈ സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവറുടെ വാദം തള്ളി എംവിഡി. ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് നിഗമനം. അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്ന് നിഗമനം.

9:21 AM IST: