സംസ്ഥാനത്തെ 4 ജില്ലകളിലായി നടന്ന വാഹനാപകടങ്ങളിൽ 4 യുവാക്കൾക്ക് ദാരുണാന്ത്യം. കോഴിക്കോടും കൊല്ലത്തും പെരുമ്പാവൂരും വയനാടുമാണ് അപകടങ്ങളുണ്ടായത്.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: വയനാടും കോഴിക്കോടും പെരുമ്പാവൂരും കൊല്ലത്തും വാഹനാപകടം; 4 പേർക്ക് ദാരുണാന്ത്യം, 2 പേർ പരിക്കുകളോടെ ആശുപത്രിയിൽ
Malayalam News Live: വയനാടും കോഴിക്കോടും പെരുമ്പാവൂരും കൊല്ലത്തും വാഹനാപകടം; 4 പേർക്ക് ദാരുണാന്ത്യം, 2 പേർ പരിക്കുകളോടെ ആശുപത്രിയിൽ

ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി, കണിക്കൊപ്പം കൈനീട്ടവും നല്കി നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്റെ തിരക്കിലാണ്. വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതലായിരുന്നു. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന് നമ്പൂതിരി പുലര്‍ച്ചെ കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്കി.
Malayalam News Live:വയനാടും കോഴിക്കോടും പെരുമ്പാവൂരും കൊല്ലത്തും വാഹനാപകടം; 4 പേർക്ക് ദാരുണാന്ത്യം, 2 പേർ പരിക്കുകളോടെ ആശുപത്രിയിൽ
Malayalam News Live:ഗർഭിണിയായ ഭാര്യയുമായി വഴക്ക് രൂക്ഷമായപ്പോൾ കഴുത്ത് ഞെരിച്ചു; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കഴുത്ത് ഞെരിച്ചപ്പോൾ കുഴഞ്ഞുവീണ യുവതിയെ ഭർത്താവ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കൂടുതൽ വായിക്കൂMalayalam News Live:കളിക്കുന്നതിനിടെ കാറിനകത്ത് കയറിയ കുട്ടികൾക്ക് പുറത്തിറങ്ങാനായില്ല; 2 മണിക്കൂറിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി
ഒരു വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് കുട്ടികൾ മാതാപിതാക്കൾക്കൊപ്പം ഒരു ബന്ധുവീട്ടിൽ എത്തിയത്.
കൂടുതൽ വായിക്കൂMalayalam News Live:കള്ളക്കടൽ പ്രതിഭാസം; കന്യാകുമാരി തീരത്ത് നാളെയും കേരളതീരത്ത് മറ്റന്നാളും ഉയർന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രത
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
കൂടുതൽ വായിക്കൂMalayalam News Live:ഫോണിൽ വിളിച്ചിട്ടു കിട്ടിയില്ല, കൂട്ടുകാരെല്ലാം ഇന്നലെ പോയി, അന്വേഷിച്ചെത്തിയ സുഹൃത്തുക്കളും പൊലീസും കണ്ടത്
ജെറിനെ ഫോണില്‍ വിളിച്ച് നോക്കിയിട്ടും കിട്ടാതെ വന്നതോടെയാണ് മറ്റ് സുഹൃത്തുക്കളും വീട്ടുടമയുമെല്ലാം ചേര്‍ന്ന് അന്വേഷിച്ചത്. വീട് അകത്തു നിന്ന് പൂട്ടിയെന്ന് വ്യക്തമായതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂMalayalam News Live:തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപ്പരിക്കേൽപിച്ച് ഉടമ; വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനാൽ ക്രൂരത; കേസെടുത്തു
തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയെ വെട്ടിപ്പരിക്കേൽപിച്ചത്. അനിമൽ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
കൂടുതൽ വായിക്കൂMalayalam News Live:'ദിനേശാ, ഒരു ഓട്ടം പോയാലോ'; ഓട്ടോ ഡ്രൈവറായി നിവിൻ പോളി; 'ഡോള്‍ബി ദിനേശന്‍' ഫസ്റ്റ് ലുക്ക്
അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് "ഡോൾബി ദിനേശൻ"
കൂടുതൽ വായിക്കൂMalayalam News Live:അയ്യോ! കാറിന്റ ബാക്കിലെ ഡാഷ് കാമറയിൽ പതിഞ്ഞ ഭീകര ദൃശ്യം; നട്ടുച്ചയ്ക്ക് നടുറോഡിൽ മലക്കംമറിഞ്ഞ് വാട്ടര്‍ ടാങ്കർ
മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ടാങ്കര്‍ പല തവമ മലക്കം മറിഞ്ഞത്.
കൂടുതൽ വായിക്കൂMalayalam News Live:ഇംഗ്ലീഷറിയാതെ വിഷമിച്ചു, ദിവസം പുതിയ 10 വാക്കുകൾ പഠിച്ച് മറികടന്നു; 8 ലധികം പരീക്ഷകളിൽ വിജയം, ഒടുവിൽ ഐഎഎസും!
ഇംഗ്ലീഷ് സംസാരിക്കാനറിയാത്തതിന്റെ പേരിൽ പലയിടത്ത് അപമാനിക്കപ്പെടുകയും പിന്നീട് ഏറ്റവും കഠിനമായ മത്സരപരീക്ഷകളിലൊന്നിൽ വിജയിക്കുകയും ചെയ്ത സുരഭി ഗൗതം എന്ന പെൺകുട്ടിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
കൂടുതൽ വായിക്കൂMalayalam News Live:ദേ പോയി, ദാ വന്നു! പോപ്പ് ഗായികയടക്കം 6 വനിതകൾ, ബഹിരാകാശ വിനോദസഞ്ചാര യാത്രകളിൽ ചരിത്രമെഴുതി എൻഎസ് 31 ദൗത്യം
ബഹിരാകാശ വിനോദ സഞ്ചാര യാത്രകളുടെ ചരിത്രത്തിൽ പുതു അധ്യായമെഴുതി ബ്ലൂ ഒറിജിന്‍റെ എൻ എസ് 31 ദൗത്യം വിജയം. ന്യൂ ഷെപ്പേഡ് റോക്കറ്റിന്‍റെ സഹായത്തോടെ ഉപരിതലത്തിൽ നിന്ന് 105 കിലോമീറ്റർ ഉയരെ വരെ പോയി അവിടെ പത്ത് മിനിട്ടോളം ചിലവഴിച്ച് ശേഷം പേടകം തിരികെ ഭൂമിയിലിറങ്ങി. ആറു വനിതകളാണ് ദൗത്യത്തിൽ പങ്കാളികളായത്
കൂടുതൽ വായിക്കൂMalayalam News Live:എറണാകുളത്ത് മദ്യലഹരിയിൽ യുവാവ് മദ്യക്കുപ്പികൊണ്ട് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു, കസ്റ്റഡിയിൽ
എറണാകുളം ആലുവ നഗരത്തില്‍ മദ്യലഹരിയില്‍ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു.തിരുവനന്തപുരം സ്വദേശിയായ യുവാവാണ് മദ്യക്കുപ്പികൊണ്ട് ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
കൂടുതൽ വായിക്കൂMalayalam News Live:വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, ക്രമനമ്പർ 3401 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി
തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്.
കൂടുതൽ വായിക്കൂMalayalam News Live:300 കോടിയുടെ അമരന് ശേഷം ശിവകാർത്തികേയൻ; മുരുഗദോസിന്റെ 'മദ്രാസി' റിലീസ് പ്രഖ്യാപിച്ചു
2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രമാണ് അമരൻ.
കൂടുതൽ വായിക്കൂMalayalam News Live:'കന്നഡയും ഇംഗ്ലിഷും മാത്രമാണോ?" ഹിന്ദി നീക്കം ചെയ്തെന്ന വൈറൽ വീഡിയോയിൽ വിശദീകരണവുമായി അധികൃതര്‍
ഫ്ലൈറ്റ് ഇൻഫര്‍മേഷൻ ഡിസ്പ്ലേ സിസ്റ്റത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കൂMalayalam News Live:വയനാട് കനത്ത മഴ, കാറ്റ്; കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി, 3500 കോഴിക്കുഞ്ഞുങ്ങൾ ചത്തു; തൊടുപുഴയിലും നാശനഷ്ടം
വയനാട്ടിൽ വിവിധ ഇടങ്ങളിൽ കനത്ത വേനൽ മഴയും കാറ്റും. വൈകിട്ട് രണ്ടു മണിയോടുകൂടിയാണ് മഴ ശക്തി പ്രാപിച്ചത്. കേണിച്ചിറ യിൽ വിവിധയിടങ്ങളിൽ മരം കടപുഴകി വീണു.
കൂടുതൽ വായിക്കൂMalayalam News Live:പിജി മനുവിന്‍റെ മരണം; പ്രചരിച്ച വീഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം, മൃതദേഹം സംസ്കരിച്ചു
കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച ഹൈക്കോടതി അഭിഭാഷകൻ പി.ജി മനുവിന്‍റെ സംസ്കാരം എറണാകുളം പിറവത്തെ വീട്ടുവളപ്പിൽ നടന്നു. രാവിലെ പാരിപ്പള്ളി മെഡിക്കൽ കേളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്.
കൂടുതൽ വായിക്കൂMalayalam News Live:ഒരൊറ്റ ദിവസം അറസ്റ്റിലായത് 137 പേര്ര, മാരക മയക്കുമരുന്നടക്കം പിടിച്ചെടുത്തു, ഓപ്പറേഷൻ ഡി ഹണ്ട് തുടരും
ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടുതൽ വായിക്കൂMalayalam News Live:അമേരിക്ക, ചൈന, റഷ്യ രാജ്യങ്ങൾക്ക് മാത്രമല്ല, ഇനി ഇന്ത്യയും! പറന്നെത്തി ആക്രമിക്കുന്ന ഡ്രോൺ മിസൈലുകളെ തകർക്കും
പറന്നുകൊണ്ടിരിക്കുന്ന ഡ്രോൺ, ലേസർ ഉപയോഗിച്ച് നിർവീര്യമാക്കാനും തകർക്കാനും സാധിക്കും. നിലവിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് പല യുദ്ധ മേഖലയിലും ഇപ്പോൾ നടക്കുന്നത്. ഇത്തരം ആക്രമണങ്ങളെ ഇനി തടയാൻ ഈ യന്ത്രസംവിധാനത്തിന് കഴിയും
കൂടുതൽ വായിക്കൂMalayalam News Live:'അച്ഛനെതിരെ കേസെടുക്കും'; പാലക്കാട് മദ്യം വാങ്ങാൻ ബെവ്കോയിൽ മകളെ ക്യൂവിൽ നിർത്തിയ സംഭവത്തിൽ നടപടിയെന്ന് പൊലീസ്
പാലക്കാട് തൃത്താല ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ മകളെ കൊണ്ടുവന്ന സംഭവത്തിൽ അച്ഛനെതിരെ കേസെടുക്കുമെന്ന് പൊലീസ്. ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഞാങ്ങാട്ടിരി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കൂടുതൽ വായിക്കൂMalayalam News Live:ബേബി ഗേൾ സെറ്റിൽ നിവിൻ പോളി; 15 ദിവസം പ്രായമായ രുദ്രയെ കയ്യിലേന്തി താരം, വരവേറ്റ് അരുൺ വർമ്മ
ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻ നിര താരങ്ങൾ അണിനിരക്കുന്നുണ്ട്.
കൂടുതൽ വായിക്കൂ