ഏരൂർ സ്വദേശി സഞ്ജീവ് കുമാറാണ് അറസ്റ്റിലായത്. എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: കെഎസ്ആർടിസി ബസായതിനാൽ ആരും സംശയിക്കില്ലെന്ന് കരുതി, പക്ഷേ കൊല്ലം ആര്യങ്കാവിലെ എക്സൈസ് പരിശോധനയിൽ പിടിവീണു
Malayalam News Live: കെഎസ്ആർടിസി ബസായതിനാൽ ആരും സംശയിക്കില്ലെന്ന് കരുതി, പക്ഷേ കൊല്ലം ആര്യങ്കാവിലെ എക്സൈസ് പരിശോധനയിൽ പിടിവീണു

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
കെഎസ്ആർടിസി ബസായതിനാൽ ആരും സംശയിക്കില്ലെന്ന് കരുതി, പക്ഷേ കൊല്ലം ആര്യങ്കാവിലെ എക്സൈസ് പരിശോധനയിൽ പിടിവീണു
സിപിഎമ്മിൽ പ്രായപരിധി എടുത്തു കളയുന്നതാണ് ഭംഗി, പിണറായിക്കടക്കം ഉള്ള ഇളവിന് പകരം പരിധി മാറ്റണമെന്ന് ജി സുധാകരൻ
പിണറായി മുതൽ മണിക് സർക്കാർ വരെയുള്ള നേതാക്കൾക്ക് ഇളവ് നൽകുന്നതിന് പകരം പ്രായപരിധി എടുത്തു കളയണം. പ്രായപരിധി കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന വ്യാപകമായ ആക്ഷേപം ഉയരു
കൂടുതൽ വായിക്കൂസിപിഎം പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം നേരിട്ടതിനെ തുടർന്ന് എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൂടുതൽ വായിക്കൂഅമേരിക്കക്ക് തന്നെ ബുമറാംഗായി ട്രംപിന്‍റെ തീരുവ യുദ്ധം; ഒറ്റ ദിവസത്തിൽ അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവ്
ആപ്പിളിന്‍റെ വിപണി മൂല്യത്തിലടക്കം വൻ ഇടിവ് രേഖപ്പെടുത്തി. 250 ബില്ല്യൺ ഡോളറാണ് ആപ്പിൾ മൂല്യത്തിലുണ്ടായ ഇടിവ്. അഞ്ചു വർഷത്തെ ഏറ്റവും വലിയ പതനമാണ് ഇത്
കൂടുതൽ വായിക്കൂനീണ്ട വരി ഇല്ലാതാകും, നിലമ്പൂര്‍ മണ്ഡലത്തിൽ 56 പുതിയ പോളിംഗ് ബൂത്തുകള്‍; നാളെ വില്ലേജ് ഓഫീസുകളില്‍ യോഗം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടി വരുന്നു.
കൂടുതൽ വായിക്കൂവീണയുടെ മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ രാത്രി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; നാളെ ശക്തമാകും
സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. നാളെ മുതൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു
കൂടുതൽ വായിക്കൂലഹരി ഉപയോഗിക്കുന്ന വിവരം അന്വേഷിക്കാനെത്തിയ പൊലീസുകാരനെ കുത്തിവീഴ്ത്തി യുവാക്കൾ രക്ഷപ്പെട്ടു; സംഭവം കരമനയിൽ
തിരുവനന്തപുരത്ത് ലഹരി സംഘത്തിൻ്റെ ആക്രമണത്തിൽ പൊലീസുകാരന് വയറിലും കാലിലും കുത്തേറ്റു
കൂടുതൽ വായിക്കൂ'എമ്പുരാന്‍ റീസെന്‍സറിങ് രാജ്യത്തിനേറ്റ അപമാനം'; യൂട്യൂബേഴ്സ് പോലും ആക്രമിക്കപ്പെടുന്നുവെന്ന് കെ സി വേണുഗോപാൽ
എമ്പുരാൻ സിനിമയ്ക്കെതിരായ സംഘപരിവാർ ആക്രമണത്തിൽ പ്രതികരണവുമായി കെ സി വേണുഗോപാൽ. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള വ്യവസ്ഥാപിത ആക്രമണമാണ് രാജ്യത്ത് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കൂടുതൽ വായിക്കൂ2022ൽ കണ്ടെടുത്തത് 61 ഗ്രാം എംഡിഎംഎ; യുവാവിന് ലഭിച്ചത് 10 വര്‍ഷം കഠിനതടവും പിഴയും
2022 നവംബര്‍ 24ന് പെരിന്തല്‍മണ്ണയില്‍ വെച്ചാണ് 61 ഗ്രാം മെത്താഫിറ്റമിനുമായി ഇയാള്‍ അറസ്റ്റിലായത്.
കൂടുതൽ വായിക്കൂവീണക്ക് പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ, ഒരു നിമിഷം വൈകാതെ പിണറായി രാജിവയ്ക്കണമെന്നും സതീശൻ
എസ്.എഫ്.ഐ.ഒ കുറ്റപത്രം അതീവ ഗൗരവതരമായ വിഷയമാണെന്നും സതീശൻ കൂട്ടിച്ചേർത്തു
കൂടുതൽ വായിക്കൂന്യൂനപക്ഷങ്ങളെ വേട്ടയാടാൻ സംഘപരിവാറിന് ബിജെപി ഭരണകൂടത്തിന്റെ മൗനാനുവാദം, ജബല്‍പൂർ ആക്രമണത്തിൽ കെസി വേണുഗോപാൽ
സംഘപരിവാർ അജണ്ടയുടെ ഭാഗമായി ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി
കൂടുതൽ വായിക്കൂമാസപ്പടി കേസ്: പാർട്ടിക്കെതിരായി മാറ്റുമ്പോൾ രാഷ്ട്രീയമായി നേരിടുമെന്ന് എംവി ഗോവിന്ദൻ; പരിഭ്രമമില്ലെന്ന് ബേബി
മാസപ്പടി കേസിൽ വീണക്കെതിരായ കുറ്റപത്രം പാർട്ടിക്ക് എതിരായ നീക്കമെന്ന് പിബി അംഗങ്ങളായ സിപിഎം നേതാക്കൾ
കൂടുതൽ വായിക്കൂ25000 അധ്യാപക, അനധ്യാപക നിയമനം റദ്ദാക്കി; കൽക്കട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി
ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കൂടുതൽ വായിക്കൂപറഞ്ഞതിലും ഏറെ നേരത്തെ തീര്‍ത്തു, 15 മണിക്കൂർ മുൻപ് പൂർത്തിയാക്കി തലസ്ഥാനത്ത് ജലവിതരണം പുനരാരംഭിച്ചു
തിരുവനന്തപുരം നഗരത്തിലെ ജലവിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ പൂർത്തിയായി. അരുവിക്കരയിൽ ജലവിതരണം പുനരാരംഭിച്ചു, നാളെ രാവിലെ എട്ടുമണിയോടെ വിതരണം പൂർണ്ണമാകും.
കൂടുതൽ വായിക്കൂജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്: അനില രവീന്ദ്രൻ്റെ കൂട്ടാളി ശരബിൻ കൊല്ലത്ത് പിടിയിൽ
ബെംഗളൂരുവിൽ നിന്നെത്തിച്ച 90 ഗ്രാം എംഡിഎംഎയുമായി കൊല്ലത്ത് പിടിയിലായ അനില രവീന്ദ്രൻ്റെ കൂട്ടാളി ശരബിനും പിടിയിലായി
കൂടുതൽ വായിക്കൂനഷ്ടപരിഹാരം അടക്കം 58000 രൂപ കൊടുക്കണം! പരിവാഹൻ സൈറ്റിൽ ഇൻഷുറൻസ് വിവരം അപ്‍ലോഡ് ചെയ്യാതെ ഏജൻസി, കടുത്ത നടപടി
ഇൻഷുറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ്‌ലോഡ് ചെയ്യാത്ത ഇൻഷുറൻസ് ഏജൻസി 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. തിരൂരങ്ങാടി സ്വദേശിയുടെ പരാതിയിലാണ് വിധി.
കൂടുതൽ വായിക്കൂതന്റെ കുഞ്ഞ് കഴിച്ചത് എന്തെന്നോ? വല്ലാത്തൊരു അനുഭവമെന്ന് യുവതി, ഒരു വയസുകാരൻ കഴിച്ചത് മുത്തച്ഛന്റെ ചിതാഭസ്മം
ലിങ്കണിൽ നിന്നുള്ള നതാഷ എമെനിയാണ് തന്നെ ഏറെ വിഷമത്തിലാക്കിയ സംഭവം പങ്കുവച്ചിരിക്കുന്നത്.
കൂടുതൽ വായിക്കൂമാസപ്പടി കേസിൽ മകൾ പ്രതി: മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസും ബിജെപിയും; രാജിവെക്കണമെന്ന് ആവശ്യം
സേവനം നൽകാതെ 2.7 കോടി രൂപ കൈപ്പറ്റിയെന്ന കണ്ടെത്തലിൽ വീണ വിജയനെ എസ്എഫ്ഐഒ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യം
കൂടുതൽ വായിക്കൂസംഭവം 2021 ൽ, വിശാഖപട്ടണത്ത് നിന്ന് വന്ന ലോറി, പരിശോധനയിൽ 757 കിലോ കഞ്ചാവ്; 3 പ്രതികൾക്ക് 15 വർഷം തടവും പിഴയും
മലപ്പുറം സ്വദേശികളായ ബാദുഷ നാസ൪, മുഹമ്മദ് ഫായിസ്, ഇടുക്കി സ്വദേശി ജിഷ്ണു ബിജു എന്നിവരെയാണ് ശിക്ഷിച്ചത്.
കൂടുതൽ വായിക്കൂഒന്നാം പ്രതി ഗായകൻ അലോഷി, കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തിൽ മൂന്ന് പേർക്കെതിരെ കേസ്
കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ ഗായകൻ അലോഷിക്കെതിരെ കേസെടുത്തു
കൂടുതൽ വായിക്കൂ