തിരുവനന്തപുരം കിളിമാനൂരിൽ കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ചതിന് അമ്മയ്ക്കെതിരെ കേസ്. തിരുവനന്തപുരം കിളിമാനൂരിൽ കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ചതിന് അമ്മയ്ക്കെതിരെ കേസ്.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- ഗ്രൗണ്ട് സീറോ: കുട്ടികളുടെ വികൃതി സഹിക്കാനായില്ല, ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, അമ്മയ്ക്കെതിരെ കേസ്, കസ്റ്റഡിയിൽ
ഗ്രൗണ്ട് സീറോ: കുട്ടികളുടെ വികൃതി സഹിക്കാനായില്ല, ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, അമ്മയ്ക്കെതിരെ കേസ്, കസ്റ്റഡിയിൽ

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യാൻ പൊലീസ്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് ഷൈനിൻ്റെ പിതാവ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉള്ള നോട്ടീസ് പൊലീസ് തൃശൂരിലെ ഷൈനിൻ്റെ വീട്ടിലെത്തി നൽകിയത്
കുട്ടികളുടെ വികൃതി സഹിക്കാനായില്ല, ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, അമ്മയ്ക്കെതിരെ കേസ്, കസ്റ്റഡിയിൽ
കൊല്ലത്ത് ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച് യുവതി എംഡിഎംഎ കടത്തിയ കേസ്; കൂട്ടാളിയായ പ്രതി ബെംഗളൂരുവിൽ പിടിയിൽ
കൊല്ലത്ത് ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച് യുവതി എംഡിഎംഎ കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കര്‍ണാടക സ്വദേശി സെയ്ദ് അർബ്ബാസിനെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്
കൂടുതൽ വായിക്കൂപത്തനംതിട്ടയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം
പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ ഇന്ന് രാത്രിയോടെയാണ് സംഭവം. ഇളകൊള്ളൂര്‍ സ്വദേശി മനോജ് (35) ആണ് മരിച്ചത്. മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീയിടുകയായിരുന്നുവെന്നാണ് സംശയം
കൂടുതൽ വായിക്കൂഅടിച്ച് പൂസായി രാത്രി വീട്ടിലെത്തി, മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത് ഭർത്താവ്: അറസ്റ്റിൽ
വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയെ മര്‍ദിക്കുകയും ചെയ്തു. ഇതിനിടെയാണ് ഭാര്യയുടെ ഇടതുകൈയിലെ വിരല്‍ അനൂപ് കടിച്ചെടുത്തത്.
കൂടുതൽ വായിക്കൂമൂടുപടം ഉയർത്തിയതോടെ അമ്പരന്ന് 22കാരൻ, വിവാഹ വേഷത്തിൽ മുന്നിലെത്തിയത് വധുവിന്റെ അമ്മ, പരാതി
നിക്കാഹ് ചടങ്ങിനിടെ മൌലവി വിളിച്ചത് വധുവിന്റെ അമ്മയുടെ പേര്. വധുവിന്റെ മൂടുപടം ഉയർത്തിയപ്പോൾ കണ്ടത് വധുവിന്റെ അമ്മയെ. പരാതിയുമായി 22കാരൻ
കൂടുതൽ വായിക്കൂ4വയസുകാരന്‍റെ മരണത്തിൽ കടുത്ത നടപടി; ആനക്കൂടിന്‍റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസറടക്കം 5പേർക്ക് സസ്പെൻഷൻ
പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ നാലു വയസുകാരന്‍റെ അപകടമരണത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലംമാറ്റാനും വനംവകുപ്പ് തീരുമാനിച്ചു.
കൂടുതൽ വായിക്കൂപ്രധാനമന്ത്രി സൗദിയിലേക്ക്; ഹജ്ജ് ക്വാട്ട കുറച്ച വിഷയത്തിലടക്കം ചര്‍ച്ച, സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യ സന്ദർശനത്തിനിടെ ഹജ്ജ് ക്വാട്ട കുറച്ച വിഷയത്തിലും ചർച്ച നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം.ചൊവ്വാഴ്ച സൗദിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യൻ തൊഴിലാളികളുള്ള ഒരു ഫാക്ടറിയും സന്ദർശിക്കും.
കൂടുതൽ വായിക്കൂഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായി, ചർച്ച ഏപ്രിൽ 23 മുതൽ
19 അധ്യായങ്ങൾ അടങ്ങുന്നതാണ് നിർധിഷ്ഠ വ്യാപാര ഉടമ്പടി. ഈ പുതിയ ഉടമ്പടിയിൽ തീരുവ, ചരക്ക്, തടസ്സങ്ങൾ, കസ്റ്റംസ് തുടങ്ങിയ പ്രധാന മേഖലകൾ ഉൾപ്പെടുന്നുണ്ട്.
കൂടുതൽ വായിക്കൂബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസുകാരനെ കാണാതായി, കമ്പനിക്കടവ് ബീച്ചിൽ കടലിൽ മുങ്ങി മരിച്ച നിലയിൽ
തെരച്ചിലിനിടെ ബീച്ചിലുണ്ടായിരുന്ന ഐസ് വിൽപ്പനക്കാരൻ ആണ് അഷ്ഫാഖിനെ കടലിൽ വീണ് മരിച്ച നിലയിൽ കടപ്പുറത്ത് നിന്നും കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ108 ചാക്ക്, വിപണി വില 50 ലക്ഷം!; കൊല്ലത്ത് നിരോധിത പുകയില് ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ 2 പേർ അറസ്റ്റിൽ
കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആനന്ദവല്ലി ക്ഷേത്രത്തിന് സമീപം ഇന്നലെ പുലർച്ചെ നാലുമണിക്ക് ആയിരുന്നു സംഭവം. പൊലീസിനെ കണ്ട് വാൻ വെട്ടിത്തിരിച്ചതോടെ ഡിവൈഡറിൽ ഇടിച്ച് കയറി നിന്നു.
കൂടുതൽ വായിക്കൂകവാടത്തിലേക്കുള്ള ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടി, അതീവ രഹസ്യം; അകത്ത് പൊലീസ് കണ്ടത് കഞ്ചാവ് വിൽപ്പന
മലപ്പുറം വേങ്ങരയിൽ വിൽപ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുും കഞ്ചാവുമായി അഞ്ചുപേര്‍ പൊലീസിന്‍റെ പിടിയിലായി. ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടി അതീവ രഹസ്യമായാണ് ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്.
കൂടുതൽ വായിക്കൂവടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട് വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു.കരുവഞ്ചേരിയിലെ നിവാൻ (5) ആണ് മരിച്ചത്.മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റിൽ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
കൂടുതൽ വായിക്കൂമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ തീരുമാനിക്കുമെന്ന് എംവി ഗോവിന്ദൻ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സ്ഥാനാര്‍ത്ഥിയുടെ ക്ഷാമം ഇല്ലെന്നും ഇടതുമുന്നണി സീറ്റ് നിലനിര്‍ത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കൂടുതൽ വായിക്കൂരാഹുല് മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി: കെപിസിസി പ്രതിഷേധം 29ന്
ഏപ്രില്‍ 29ന് പാലക്കാട് കെപിസിസിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കും
കൂടുതൽ വായിക്കൂ'ബെംഗലൂരുവിൽ തുടരണമെങ്കിൽ ഹിന്ദി സംസാരിക്കൂ', കർണാടകയിൽ ഭാഷാ വിവാദത്തിന് വീണ്ടും തിരികൊളുത്തി വീഡിയോ
ഒപ്പമുള്ളയാൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് രൂക്ഷമായ ഭാഷയിൽ ഓട്ടോറിക്ഷ ഡ്രൈവറോട് ക്ഷോഭിക്കുന്നത്.
കൂടുതൽ വായിക്കൂമീൻ വിൽക്കാൻ പൊയ്ക്കൂടെയെന്ന് മന്ത്രി ചോദിച്ചു; തുറന്നടിച്ച് വനിത സിപിഒ ഉദ്യോഗാർഥികൾ,സമരം അവസാനിപ്പിച്ചു
വനിത സിപിഒ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. തെരുവിൽ കിടന്നിട്ട് മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും പുച്ഛവും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
കൂടുതൽ വായിക്കൂ2 പേരിൽ നിന്നായി 10,20,000 തട്ടിയെടുത്തത് യുവതി, പറ്റിച്ചത് നഴ്സിംഗ് പഠനത്തിനുള്ള അഡ്മിഷന്റെ പേരിൽ, അറസ്റ്റ്
കല്ലമ്പലം കരവാരം സ്വദേശിനിയിൽ നിന്നും 5,10,000 രൂപയും, വർക്കല ചെമ്മരുതി സ്വദേശിനിയിൽ നിന്നും 5,10,000 രൂപയുമായി ആകെ 10,20,000 രൂപയാണ് തട്ടിയെടുത്തത്.
കൂടുതൽ വായിക്കൂമദ്യലഹരിയിൽ പൊലീസിന് നേരെ കയ്യേറ്റം, അസഭ്യം; യുവാവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി
വ്യാഴാഴ്ച്ച സുഹൈറിനെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യം പുറത്ത് വന്നു. നേരത്തെ കഞ്ചാവ് കേസിലും അടിപിടി കേസിലും പ്രതിയാണ് സുഹൈർ.
കൂടുതൽ വായിക്കൂമുർഷിദാബാദ് അക്രമം, ബംഗ്ലാദേശ് പ്രസ്താവന തള്ളി ഇന്ത്യ
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് സമാന്തരമായി സംഭവത്തെ ഉയർത്താനുള്ള ശ്രമമായാണ് ബംഗ്ലാദേശ് പരാമർശത്തെ ഇന്ത്യ നിരീക്ഷിക്കുന്നത്
കൂടുതൽ വായിക്കൂഇടിമിന്നലോടുകൂടിയ മഴ, കേരളത്തിൽ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മണിക്കൂറിൽ 50 കി.മി വേഗതയിൽ കാറ്റിനും സാധ്യത
നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, 21 മുതൽ 23 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
കൂടുതൽ വായിക്കൂ