11:10 PM IST
ചികിത്സാ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയുമായി കുടുംബം
പനി ബാധിച്ചെത്തിയ ഒരു വയസ്സുകാരന്‍ മരിച്ചു; ഡോക്ടർക്ക് പകരം നഴ്സ് ചികിൽസിച്ചെന്ന് ബന്ധുക്കൾ, പരാതി
11:09 PM IST
കൊടകരയിൽ കുടുങ്ങി ബിജെപി, 41 കോടി എത്തിയത് BJPക്കെന്ന് റിപ്പോർട്ട്
കൊടകരയിൽ കുടുങ്ങി ബിജെപി, 41 കോടി എത്തിയത് BJPക്കെന്ന് റിപ്പോർട്ട്, കള്ളപ്പണമെത്തിയത് കെ.സുരേന്ദ്രന്റെ അറിവോടെ
11:08 PM IST
വിഴിഞ്ഞം തുറമുഖം വയബിലിറ്റി ഗ്യാപ് ഫണ്ട്;വായ്പയാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം
വിഴിഞ്ഞം തുറമുഖം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പയാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം. കേന്ദ്രധനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
9:05 PM IST
ഡോ.സരിനെന്ന മുൻ കോൺഗ്രസുകാരനെ സ്ഥാനാർത്ഥിയാക്കിയാൽ ഭരണവിരുദ്ധ വികാരം മറികടക്കാനാകുമോ?
ഡോ.സരിനെന്ന മുൻ കോൺഗ്രസുകാരനെ സ്ഥാനാർത്ഥിയാക്കിയാൽ ഭരണവിരുദ്ധ വികാരം CPMന് മറികടക്കാനാകുമോ? ബുദ്ധിമുട്ടാണെന്ന് ഡോ.ജി.ഗോപകുമാർ
9:04 PM IST
രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനിറങ്ങി മലയാളി മങ്കകൾ
രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനിറങ്ങി മലയാളി മങ്കകൾ, പാട്ടുപാടിയും ആർപ്പുവിളിച്ചും പ്രചാരണം കൊഴുപ്പിക്കുന്നു
9:03 PM IST
'പാലക്കാടാണ് യഥാർഥത്തിൽ ത്രികോണ മത്സരം' -ഡോ.മോഹൻ വർഗീസ്
'പാലക്കാടാണ് യഥാർഥത്തിൽ ത്രികോണ മത്സരം, അകത്ത് നിന്നായാലും പുറത്ത് നിന്നായാലും സ്ഥാനാർത്ഥികൾക്ക് സമ്മർദമുണ്ട്' -ഡോ.മോഹൻ വർഗീസ്
9:02 PM IST
എഡിഎം കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് തെളിവില്ല; അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
നവീൻ ബാബുവിന്റെ മരണം; എഡിഎം കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് തെളിവില്ലെന്ന് ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്.
7:01 PM IST
'കേരളത്തിന്റെ ചരിത്രത്തിൽ ഇത്ര മോശപ്പെട്ട ഭരണം ഇതുവരെ ഉണ്ടായിട്ടില്ല'
'കേരളത്തിന്റെ ചരിത്രത്തിൽ ഇത്ര മോശപ്പെട്ട ഭരണം ഇതുവരെ ഉണ്ടായിട്ടില്ല'-എം പി വിൻസന്റ്
6:59 PM IST
വർക്കലയിൽ അമ്മയും മകളും തിരയിൽപ്പെട്ടു, ലൈഫ് ഗാർഡുകളുടെ ഇടപെടൽ രക്ഷയായി
6:59 PM IST
ചെറുതുരുത്തിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം, പൊലീസ് നോക്കിനിന്നെന്ന് പരാതി
ചെറുതുരുത്തിയിൽ സമരം ചെയ്യാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം, പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ്, മർദനം പൊലീസ് നോക്കിനിൽക്കെയെന്ന് ആരോപിച്ച് സ്ഥലത്ത് പ്രതിഷേധം
5:15 PM IST
കേരളം മതസൗഹാർദ്ദപരമാണോ? വിദ്യാർത്ഥികൾക്ക് പറയാനുള്ളത് ഇതാണ്
കേരളം മതസൗഹാർദ്ദപരമാണോ? അൽ അമീൻ എജ്യുസിറ്റിയിലെ വിദ്യാർത്ഥികൾക്ക് പറയാനുള്ളത് ഇതാണ്
5:13 PM IST
പി.പി ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചു
എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ പി.പി.ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചു. വൈകുന്നേരം അഞ്ച് മണി വരെ ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു...
5:12 PM IST
SSLC പരീക്ഷ മാർച്ച് 3 മുതൽ മാർച്ച് 26 വരെ
SSLC പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയായിരിക്കും പരീക്ഷകൾ നടക്കുക.
5:11 PM IST
കൊടകര കുഴൽപ്പണക്കേസ്: ഹവാല പണമായി എത്തിയത് 41 കോടി രൂപ
കൊടകര കുഴൽപ്പണക്കേസ്: ഹവാല പണമായി എത്തിയത് 41 കോടി രൂപ, ബിജെപിയ്ക്കായാണ് പണമെത്തിയതെന്ന് പൊലീസ്
2:23 PM IST
'കൊടകരയിലേത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യം'; ഷാഫി പറമ്പിൽ
'കൊടകരയിലേത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യം, എന്തുകൊണ്ടാണ് കേസിൽ നടപടി വൈകുന്നത്?, ഒരു കാര്യവുമില്ലാതെയാണ് രാഹുലിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ,ഇപ്പോൾ ഉണ്ടായ വെളിപ്പെടുത്തലിൽ തുടർ നടപടി വേണം'; ഷാഫി പറമ്പിൽ
2:22 PM IST
കെ മുരളീധരൻ പാലക്കാട് പ്രചാരണത്തിനെത്തും
കോൺഗ്രസ് നേതാവ് കെ മുരളീധരൻ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനെത്തും; പ്രചാരണത്തിനെത്താൻ ജില്ലാ നേതൃത്വം ക്ഷണിച്ചു
2:21 PM IST
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനെത്തിയ മാധ്യമത്തിനെതിരെയും നടപടി വേണം
എഡിഎമ്മിന്‍റെ മരണത്തിൽ പി പി ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എതിരെയും കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു
1:07 PM IST
'കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി മത്സരിച്ച മണ്ഡലങ്ങളിൽ പണമെത്തി'
'2021 തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി മത്സരിച്ച മണ്ഡലങ്ങളിൽ പണമെത്തി, സി.കെ ജാനു മത്സരിച്ച ബത്തേരിയിൽ മൂന്നര കോടിയെത്തി'; പ്രസീത അഴിക്കോട്
12:18 PM IST
'ഫൈവ് സ്റ്റാർ ആയിരിക്കും ജയിലെന്ന് ദിവ്യയ്ക്ക് അറിയാം'; ഷമ മുഹമ്മദ്
'അഹങ്കാരമാണ് ദിവ്യയുടെ മുഖത്ത്, ഫൈവ് സ്റ്റാർ ആയിരിക്കും ജയിലെന്ന് ദിവ്യയ്ക്ക് അറിയാം'; ഷമ മുഹമ്മദ്
12:12 PM IST
' അമ്മ സംഘടന തിരിച്ചുവരും' ; സുരേഷ് ഗോപി
'അമ്മ സംഘടന തിരിച്ചു വരും', അമ്മയിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും മോഹൻലാലുമായി താൻ ചർച്ച നടത്തിയെന്നും സുരേഷ് ഗോപി എംപി.
11:28 AM IST
പി.പി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ അറസ്റ്റിലായ പി.പി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ഇന്ന് വൈകുന്നേരം 5 മണി വരെ പൊലീസിന് ചോദ്യം ചെയ്യാം
10:41 AM IST
ചേലക്കര ആർക്കൊപ്പം നിൽക്കും?
'ജയം ആർക്കെന്ന് പ്രവചിക്കാനാകില്ല'; ചേലക്കര ആർക്കൊപ്പം നിൽക്കും?, പോർക്കളം ഇന്ന് ചേലക്കരയിൽ
10:36 AM IST
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റിയ ബസ് കസ്റ്റഡിയിൽ
കോഴിക്കോട് കോട്ടൂളിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റിയ സ്വകാര്യ ബസ് ട്രാഫിക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു
10:33 AM IST
കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം വേണം
'കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം വേണം, കേരള പൊലീസിന്റെ അന്വേഷണം വഴി മുട്ടിയിട്ടില്ല'; ബിജെപി ഓഫീസിലേക്കെത്തിയത് കോടികളെന്ന് എം.വി ഗോവിന്ദൻ
9:48 AM IST
'കൊടകര കുഴൽപണ കേസ് കെട്ടിച്ചമച്ച കഥയല്ലേ, സ്വർണ്ണക്കടത്തിനെ പറ്റി ചോദിക്കൂ'
'കൊടകര കുഴൽപണ കേസ് കെട്ടിച്ചമച്ച കഥയല്ലേ, സ്വർണ്ണക്കടത്തിനെ പറ്റി ചോദിക്കൂ, നിങ്ങൾ സിബിഐയെ വിളിക്കൂ'; സുരേഷ് ഗോപി
8:09 AM IST
പി.പി ദിവ്യയുടെ ജാമ്യഹർജി ഇന്ന് തലശ്ശേരി കോടതി പരിഗണിക്കും
പി.പി ദിവ്യയുടെ ജാമ്യഹർജി ഇന്ന് തലശ്ശേരി കോടതി പരിഗണിക്കും; കളക്ടറുടെയും പ്രശാന്തിന്റെയും മൊഴി ആയുധമാക്കാൻ ദിവ്യ
8:06 AM IST
സമസ്‌തയുടെ തർക്കം വേറെ ലെവലിലേക്ക്
പാണക്കാട് കുടുംബത്തെ മാറ്റി നിർത്താനാകില്ലെന്ന് സമസ്തയിലെ ഒരു വിഭാഗം; സമസ്‌തയുടെ തർക്കം വേറെ ലെവലിലേക്ക്, ഉമർ ഫൈസിയെ പുറത്താക്കണമെന്ന് പ്രമേയം
8:04 AM IST
ആവേശം ലേശം കുറഞ്ഞോ?
ആവേശം ലേശം കുറഞ്ഞോ?; പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ പ്രചാരണത്തിന് വരാതെ ബിജെപി ദേശീയ നേതാക്കൾ, ഷോ വർക്ക് നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി സ്‌ഥാനാർത്ഥി നവ്യ ഹരിദാസ്
8:03 AM IST
പാലക്കാട് പ്രചാരണത്തിൽ പിഴവില്ലാതെ മുന്നേറാൻ സിപിഎം
മൂന്നാം സ്‌ഥാനക്കാരെന്ന ചീത്ത പേര് മാറ്റണം; പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിഴവില്ലാതെ മുന്നേറാൻ സിപിഎം
8:02 AM IST
ഐക്യകേരളത്തിന് ഇന്ന് അറുപത്തിയെട്ട്
ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. വികസന നേട്ടങ്ങളുടേയും സമൂഹമെന്ന നിലയിൽ നേരിടുന്ന വലിയ വെല്ലുവിളികളുടേയും നടുവിലൂടെയാണ് കേരളത്തിന്‍റെ കഴിഞ്ഞ ഒരുവര്‍ഷം കടന്ന് പോകുന്നത്.
11:12 PM IST:
പനി ബാധിച്ചെത്തിയ ഒരു വയസ്സുകാരന്‍ മരിച്ചു; ഡോക്ടർക്ക് പകരം നഴ്സ് ചികിൽസിച്ചെന്ന് ബന്ധുക്കൾ, പരാതി
11:11 PM IST:
കൊടകരയിൽ കുടുങ്ങി ബിജെപി, 41 കോടി എത്തിയത് BJPക്കെന്ന് റിപ്പോർട്ട്, കള്ളപ്പണമെത്തിയത് കെ.സുരേന്ദ്രന്റെ അറിവോടെ
11:10 PM IST:
വിഴിഞ്ഞം തുറമുഖം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പയാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം. കേന്ദ്രധനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
9:06 PM IST:
ഡോ.സരിനെന്ന മുൻ കോൺഗ്രസുകാരനെ സ്ഥാനാർത്ഥിയാക്കിയാൽ ഭരണവിരുദ്ധ വികാരം CPMന് മറികടക്കാനാകുമോ? ബുദ്ധിമുട്ടാണെന്ന് ഡോ.ജി.ഗോപകുമാർ
9:06 PM IST:
രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനിറങ്ങി മലയാളി മങ്കകൾ, പാട്ടുപാടിയും ആർപ്പുവിളിച്ചും പ്രചാരണം കൊഴുപ്പിക്കുന്നു
9:05 PM IST:
'പാലക്കാടാണ് യഥാർഥത്തിൽ ത്രികോണ മത്സരം, അകത്ത് നിന്നായാലും പുറത്ത് നിന്നായാലും സ്ഥാനാർത്ഥികൾക്ക് സമ്മർദമുണ്ട്' -ഡോ.മോഹൻ വർഗീസ്
9:03 PM IST:
നവീൻ ബാബുവിന്റെ മരണം; എഡിഎം കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് തെളിവില്ലെന്ന് ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്.
9:00 PM IST:
'കേരളത്തിന്റെ ചരിത്രത്തിൽ ഇത്ര മോശപ്പെട്ട ഭരണം ഇതുവരെ ഉണ്ടായിട്ടില്ല'-എം പി വിൻസന്റ്
7:01 PM IST:
7:00 PM IST:
ചെറുതുരുത്തിയിൽ സമരം ചെയ്യാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം, പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ്, മർദനം പൊലീസ് നോക്കിനിൽക്കെയെന്ന് ആരോപിച്ച് സ്ഥലത്ത് പ്രതിഷേധം
5:16 PM IST:
കേരളം മതസൗഹാർദ്ദപരമാണോ? അൽ അമീൻ എജ്യുസിറ്റിയിലെ വിദ്യാർത്ഥികൾക്ക് പറയാനുള്ളത് ഇതാണ്
5:15 PM IST:
എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ പി.പി.ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചു. വൈകുന്നേരം അഞ്ച് മണി വരെ ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു...
5:13 PM IST:
SSLC പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയായിരിക്കും പരീക്ഷകൾ നടക്കുക.
5:12 PM IST:
കൊടകര കുഴൽപ്പണക്കേസ്: ഹവാല പണമായി എത്തിയത് 41 കോടി രൂപ, ബിജെപിയ്ക്കായാണ് പണമെത്തിയതെന്ന് പൊലീസ്
2:24 PM IST:
'കൊടകരയിലേത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യം, എന്തുകൊണ്ടാണ് കേസിൽ നടപടി വൈകുന്നത്?, ഒരു കാര്യവുമില്ലാതെയാണ് രാഹുലിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ,ഇപ്പോൾ ഉണ്ടായ വെളിപ്പെടുത്തലിൽ തുടർ നടപടി വേണം'; ഷാഫി പറമ്പിൽ
2:23 PM IST:
കോൺഗ്രസ് നേതാവ് കെ മുരളീധരൻ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനെത്തും; പ്രചാരണത്തിനെത്താൻ ജില്ലാ നേതൃത്വം ക്ഷണിച്ചു
2:22 PM IST:
എഡിഎമ്മിന്‍റെ മരണത്തിൽ പി പി ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എതിരെയും കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു
1:09 PM IST:
'2021 തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി മത്സരിച്ച മണ്ഡലങ്ങളിൽ പണമെത്തി, സി.കെ ജാനു മത്സരിച്ച ബത്തേരിയിൽ മൂന്നര കോടിയെത്തി'; പ്രസീത അഴിക്കോട്
12:20 PM IST:
'അഹങ്കാരമാണ് ദിവ്യയുടെ മുഖത്ത്, ഫൈവ് സ്റ്റാർ ആയിരിക്കും ജയിലെന്ന് ദിവ്യയ്ക്ക് അറിയാം'; ഷമ മുഹമ്മദ്
12:14 PM IST:
'അമ്മ സംഘടന തിരിച്ചു വരും', അമ്മയിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും മോഹൻലാലുമായി താൻ ചർച്ച നടത്തിയെന്നും സുരേഷ് ഗോപി എംപി.
11:30 AM IST:
എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ അറസ്റ്റിലായ പി.പി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ഇന്ന് വൈകുന്നേരം 5 മണി വരെ പൊലീസിന് ചോദ്യം ചെയ്യാം
10:43 AM IST:
'ജയം ആർക്കെന്ന് പ്രവചിക്കാനാകില്ല'; ചേലക്കര ആർക്കൊപ്പം നിൽക്കും?, പോർക്കളം ഇന്ന് ചേലക്കരയിൽ
10:37 AM IST:
കോഴിക്കോട് കോട്ടൂളിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റിയ സ്വകാര്യ ബസ് ട്രാഫിക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു
10:35 AM IST:
'കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം വേണം, കേരള പൊലീസിന്റെ അന്വേഷണം വഴി മുട്ടിയിട്ടില്ല'; ബിജെപി ഓഫീസിലേക്കെത്തിയത് കോടികളെന്ന് എം.വി ഗോവിന്ദൻ
9:50 AM IST:
'കൊടകര കുഴൽപണ കേസ് കെട്ടിച്ചമച്ച കഥയല്ലേ, സ്വർണ്ണക്കടത്തിനെ പറ്റി ചോദിക്കൂ, നിങ്ങൾ സിബിഐയെ വിളിക്കൂ'; സുരേഷ് ഗോപി
8:11 AM IST:
പി.പി ദിവ്യയുടെ ജാമ്യഹർജി ഇന്ന് തലശ്ശേരി കോടതി പരിഗണിക്കും; കളക്ടറുടെയും പ്രശാന്തിന്റെയും മൊഴി ആയുധമാക്കാൻ ദിവ്യ
8:07 AM IST:
പാണക്കാട് കുടുംബത്തെ മാറ്റി നിർത്താനാകില്ലെന്ന് സമസ്തയിലെ ഒരു വിഭാഗം; സമസ്‌തയുടെ തർക്കം വേറെ ലെവലിലേക്ക്, ഉമർ ഫൈസിയെ പുറത്താക്കണമെന്ന് പ്രമേയം
8:06 AM IST:
ആവേശം ലേശം കുറഞ്ഞോ?; പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ പ്രചാരണത്തിന് വരാതെ ബിജെപി ദേശീയ നേതാക്കൾ, ഷോ വർക്ക് നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി സ്‌ഥാനാർത്ഥി നവ്യ ഹരിദാസ്
8:05 AM IST:
മൂന്നാം സ്‌ഥാനക്കാരെന്ന ചീത്ത പേര് മാറ്റണം; പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിഴവില്ലാതെ മുന്നേറാൻ സിപിഎം
8:04 AM IST: