Malayalam News Live: സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിച്ച വിജേഷ് പിള്ള ഒളിവിൽ തന്നെ

Kerala News Live Update March 10 2023

സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണം ഉയർന്ന വിജേഷ് പിള്ള കാണാമറയത്ത് തന്നെ

6:45 AM IST

ബ്രഹ്മപുരം തീപിടുത്തം - കോർപ്പറേഷന് തീക്കളി കുട്ടിക്കളി

തീപിടുത്തം സാധ്യത മുന്നറിയിപ്പ് നൽകിയെന്ന് അ​ഗ്നിരക്ഷാസേന
എന്നാൽ അഗ്നിരക്ഷ സംവിധാനങ്ങളൊന്നും ഒരുക്കിയില്ല,  തീയണക്കാൻ അഗ്നി രക്ഷാ സേന നേരിട്ടത് വെല്ലുവിളികൾ

6:45 AM IST

തിരുവല്ലത്തേക്കുള്ള മദ്യനിർമ്മാണ സ്പിരിറ്റ് വീണ്ടുംഎക്സൈസ് അന്വേഷണം തുടങ്ങി

വ്യാജ രേഖകളുടെ മറവിൽ സ്പിരിറ്റ് മോഷ്ടിച്ചുവെന്ന് നിഗമനം കടത്തിയെന്ന് സംശയം,എക്സൈസ് അന്വേഷണം തുടങ്ങി

6:44 AM IST

ഇടുക്കി കുമളിയിലെ ഭൂമി തിരിച്ചു പിടിക്കാൻ റവന്യൂ വകുപ്പ് അനുമതി തേടി ഇടുക്കി കളക്ടർ ലാൻഡ് ബോർഡ് സെക്രട്ടറിക്ക് കത്തു നൽകി

നിയമ ലംഘനം നടന്നതായി താലൂക്ക് സർവേയറും ചാർജ് ഓഫീസറും റിപ്പോർട്ട് നൽകി റിപ്പോർട്ടിൻറെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്

6:44 AM IST

തൃശൂരിലെ സദാചാരക്കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട സഹറിന്‍റെ കുടുംബം

പണം വാങ്ങി പ്രതികളെ രക്ഷപെടാന്‍ അനുവദിച്ചെന്ന് ആരോപണം

6:45 AM IST:

6:44 AM IST:

നിയമ ലംഘനം നടന്നതായി താലൂക്ക് സർവേയറും ചാർജ് ഓഫീസറും റിപ്പോർട്ട് നൽകി റിപ്പോർട്ടിൻറെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്

6:44 AM IST:

പണം വാങ്ങി പ്രതികളെ രക്ഷപെടാന്‍ അനുവദിച്ചെന്ന് ആരോപണം