11:42 PM (IST) Feb 26

റെയിൽവെ സ്റ്റേഷനിൽ വെച്ച് രണ്ട് ബാഗുകളുമായി പിടിയിലായ ഇതര സംസ്ഥാന തൊഴിലാളി കൊണ്ടുവന്നത് 1.6 കിലോ കഞ്ചാവ്

ഇയാളിൽ നിന്ന് ചില നിർണായക വിവരങ്ങൾ കൂടി അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

കൂടുതൽ വായിക്കൂ
11:19 PM (IST) Feb 26

ചർച്ചയായത് ന്യൂനപക്ഷ സമൂഹങ്ങളുടെ ആശങ്കകൾ; കേന്ദ്രമന്ത്രി അമിത് ഷായെ കണ്ട് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ മകൻ ഡോ. ഹക്കീം അസ്‌ഹരിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു

കൂടുതൽ വായിക്കൂ
11:05 PM (IST) Feb 26

ആലത്തൂരിലെ വീട്ടമ്മക്കെതിരെ പോക്സോ കേസും, റിമാൻ്റ് ചെയ്തു; 14കാരനെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പൊലീസിനോട് പ്രതി

ആലത്തൂരിൽ 14കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അറസ്റ്റിലായ 35കാരിക്കെതിരെ പോക്സോ കുറ്റവും ചുമത്തി

കൂടുതൽ വായിക്കൂ
11:01 PM (IST) Feb 26

ത്രില്ലര്‍, കിടിലന്‍ ത്രില്ലര്‍! ഇംഗ്ലണ്ടിനെ പുറത്താക്കി അഫ്ഗാനിസ്ഥാന്‍; ജയം എട്ട് റണ്‍സിന്

അത്ര നല്ലതല്ലായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. 30 റണ്‍സിനിടെ അവര്‍ക്ക് ഫിലിപ് സാള്‍ട്ട് (12), ജാമി സ്മിത്ത് (9) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

കൂടുതൽ വായിക്കൂ
10:42 PM (IST) Feb 26

നാട്ടിൽ നിന്നാൽ ജീവൻ ബാക്കിയുണ്ടാകില്ല; ഇതര മതക്കാരായ പ്രണയികൾക്ക് കേരളത്തിൽ അഭയം; പൊലീസ് സംരക്ഷണം തേടി

ജാർഖണ്ഡ് സ്വദേശികളായ മുഹമ്മദ് ഗാലിബും ആശാ വർമ്മയും വധഭീഷണി മൂലം അഭയം തേടി കേരളത്തിൽ

കൂടുതൽ വായിക്കൂ
10:19 PM (IST) Feb 26

'പോർഷെ 911 ഇഴഞ്ഞ് നീങ്ങിയ ഇന്ത്യന്‍ റോഡുകൾ'; വൈറൽ വീഡിയോയുടെ സത്യാവസ്ഥ അറിയാം

ഇന്ത്യയിലെ തകർന്ന റോഡുകളിലൂടെയുള്ള ആഡംബര വാഹനത്തിന്‍റെ ഇഴഞ്ഞ് നീങ്ങല്‍ കണ്ട വാഹന പ്രേമികള്‍ സങ്കട കുറിപ്പുകളുമായി വീഡിയോയ്ക്ക് താഴെ എത്തി. എന്നാല്‍ സത്യാവസ്ഥ മറ്റൊന്നായിരുന്നു.

കൂടുതൽ വായിക്കൂ
09:46 PM (IST) Feb 26

എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു; ആശുപത്രിയിലേക്ക് മാറ്റി

കൊച്ചിയിൽ ഭാര്യയെ കുത്തിയ ആൾ സ്വയം കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. ഇയാളെ മെ‍ഡിക്കൽ കോളേജിലേക്ക് മാറ്റി

കൂടുതൽ വായിക്കൂ
09:35 PM (IST) Feb 26

പാറകൾക്ക് ഇടയിലൂടെ ഞെരുങ്ങി ഒരു സാഹസിക യാത്ര ആയാലോ? ആമപ്പാറയിലേക്ക് വിട്ടോളൂ...

പ്രകൃതിഭംഗി തുളുമ്പി നിൽക്കുന്ന ഒരു ചെറിയ സാഹസികയാത്രയ്ക്ക് താൽപര്യമുണ്ടെങ്കിൽ ആമപ്പാറയിലേക്ക് യാത്ര തിരിക്കാവുന്നതാണ്. 

കൂടുതൽ വായിക്കൂ
09:35 PM (IST) Feb 26

വിവാഹ ചടങ്ങ് നിര്‍ത്തിവച്ച് കോലിയുടെ സെഞ്ച്വറി കണ്ട് വരനും വധുവും; വീഡിയോ വൈറൽ

വിവാഹ ചടങ്ങിനിടെയായിരുന്നു ഇന്ത്യ വിജയത്തിലേക്കെന്ന വാര്‍ത്ത എത്തിയത് ഉടനെ വിവാഹ ചടങ്ങ് നിര്‍ത്തിവച്ച് ലൈവ് സ്ക്രിനിന് മുന്നിലെത്തി വരനും വധുവും. പിന്നെ കോലിയുടെ സെഞ്ച്വറിയും ഇന്ത്യയുടെ വിജയവും ആഘോഷിച്ച ശേഷമായിരുന്നു മറ്റ് ചടങ്ങുകൾ. 

കൂടുതൽ വായിക്കൂ
09:27 PM (IST) Feb 26

ആഹാ അന്തസ്! കട്ടൻ ചായയില്ലെങ്കിലും ജോൺസൺ മാഷിന്റെ പാട്ട് മസ്റ്റ്! ചുംബനമുനമ്പും ശ്രീലക്ഷ്മിപ്പാറയും കാണാം...

. ഒരുപാട് മലയാളം സിനിമകളിലൂടെ നമ്മൾ കണ്ടിട്ടുള്ള ഇവിടം സിനിമ റോഡ് എന്നും അറിയപ്പെടുന്നു. 

കൂടുതൽ വായിക്കൂ
08:50 PM (IST) Feb 26

പുലർച്ചെ ബസ് കാത്തുനിന്ന യുവതിയെ കബളിപ്പിച്ച് നിർത്തിയിട്ടിരുന്ന ബസിലേക്ക് പറഞ്ഞുവിട്ടു; പിന്നാലെയെത്തി പീഡനം

പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിനായി ആറ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

കൂടുതൽ വായിക്കൂ
08:18 PM (IST) Feb 26

പത്താം ക്ലാസിൽ 2 ബോർഡ് പരീക്ഷ വിദ്യാർത്ഥികൾക്ക് പ്രകടനം മെച്ചപ്പെടുത്താൻ: സിബിഎസ്ഇ ചെയർപേഴ്‌സൺ

ത്താം ക്ലാസിൽ രണ്ട് ബോർഡ് പരീക്ഷ നടത്താനുള്ള കരട് നയം സിബിഎസ്ഇ പുറത്തിറക്കിയത് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശ പ്രകാരമെന്ന് രാഹുൽ സിംഗ്

കൂടുതൽ വായിക്കൂ
08:06 PM (IST) Feb 26

മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞു; ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരുക്കേറ്റു

മലപ്പുറത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു

കൂടുതൽ വായിക്കൂ
07:13 PM (IST) Feb 26

സിബിഎസ്ഇ സ്കൂളുകൾക്ക് ഇനി ഉപ-സ്കൂളുകൾ തുടങ്ങാം, പ്രത്യേകം അഫിലിയേഷൻ വേണ്ടെന്ന് ബോ‍ർഡ് തീരുമാനം

നിലവിലുള്ള നിയമങ്ങൾ പ്രകാരം സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റുകൾക്ക് മറ്റൊരു സ്കൂൾ തുടങ്ങാൻ പ്രത്യേക അഫിലിയേഷൻ ആവശ്യമായിരുന്നു. ഇനി ഇത് വേണ്ട.

കൂടുതൽ വായിക്കൂ
07:13 PM (IST) Feb 26

'ശശി തരൂർ ക്രൗഡ് പുള്ളർ ആയ രാഷ്ട്രീയ നേതാവ്, ഇപ്പോഴും കോൺഗ്രസുകാരൻ'; സാദിഖലി തങ്ങൾ

നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. എല്ലാ പാർട്ടികളും മുന്നണിയെ ശക്തിപ്പെടുത്താൻ തയ്യാറാകണം. ഖാസി ഫൗണ്ടേഷൻ യോഗത്തിൽ സമസ്തക്ക് എതിരെ വിമർശനം ഉയർന്നോ എന്നറിയില്ല. 

കൂടുതൽ വായിക്കൂ
07:05 PM (IST) Feb 26

വിഴിഞ്ഞത്ത് കെഎസ്ആ‌ർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരുക്ക്

വഴിഞ്ഞത്ത് പെട്രോൾ പമ്പിന് സമീപം ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്

കൂടുതൽ വായിക്കൂ
07:04 PM (IST) Feb 26

12 മണിക്കൂർ നീണ്ടുനിൽക്കുന്ന കഠിനമായ ട്രെക്കിംഗ്, പ്രകൃതിയുടെ പരീക്ഷക്ക് തയ്യാറാണോ? പോകാം വരയാടുമൊട്ടയിലേക്ക്

ഒരു വശത്തേയ്ക്ക് 18 കി.മീ ദൈർഘ്യമുള്ള ട്രെക്കിംഗ് ഏറ്റവും ദുഷ്‌കരമായ ട്രെക്കിം​ഗുകളിലൊന്നായാണ് കണക്കാപ്പെടുന്നത്.

കൂടുതൽ വായിക്കൂ
06:53 PM (IST) Feb 26

കെ സുധാകരനെ മാറ്റേണ്ടെന്ന് ശശി തരൂർ; 'താൻ ഒറ്റയ്ക്ക്, ആരും നടക്കാത്ത വഴിയിലൂടെ നടക്കുന്നു'

ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാനവും കേന്ദ്രവും തമ്മിൽ തർക്കമുണ്ടെന്നും ശശി തരൂർ

കൂടുതൽ വായിക്കൂ
06:51 PM (IST) Feb 26

മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് യുപിയില്‍ യുവാവിനെ നഗ്നനാക്കി ബെല്‍ട്ട് കൊണ്ട് മര്‍ദ്ദിച്ചു, വീഡിയോ വൈറൽ

മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുപിയില്‍ യുവാവിനെ ഒരു ബെഞ്ചില്‍ അര്‍ദ്ധ നഗ്നനായി കിടത്തി ബെല്‍ട്ട് കൊണ്ട് മര്‍ദ്ദിക്കുന്ന യുവാക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

കൂടുതൽ വായിക്കൂ
06:49 PM (IST) Feb 26

സാകേത് മാളിൽ തിയേറ്ററിൽ തീപിടുത്തം; പിവിആർ തിയേറ്ററിൽ സ്ക്രീനിലാണ് തീപിടിച്ചത്, ഷോകൾ മാറ്റിവെച്ചു

ഇതോടെ മാളിയിലെ തീയേറ്ററുകളിൽ സിനിമ പ്രദർശനം നിർത്തിവെക്കുകയായിരുന്നു. നിലവിൽ മറ്റു ഷോകളെല്ലാം മാറ്റിയതായും അധികൃതർ അറിയിച്ചു. 

കൂടുതൽ വായിക്കൂ