11:17 PM (IST) Apr 08

കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം

കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം

കൂടുതൽ വായിക്കൂ
10:47 PM (IST) Apr 08

സംശയം തോന്നി സ്വിഫ്റ്റ് കാർ തടഞ്ഞപ്പോൾ വ്യാജ രജിസ്ട്രേഷൻ, പെരുമാറ്റത്തിലും സംശയം; കഞ്ചാവ് കേസ് പ്രതികൾ പിടിയിൽ

തൃശ്സൂരിൽ നിന്ന് എത്തിയതാണെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞെങ്കിലും വിശ്വസിച്ചിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

കൂടുതൽ വായിക്കൂ
10:12 PM (IST) Apr 08

'ഞാൻ എന്തെങ്കിലും പറഞ്ഞാല്‍ വലിയ വിവാദമാകും'; ലക്നൗവിനെതിരായ തോല്‍വിക്ക് പിന്നാലെ രഹാനെ

ലക്നൗവിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് നിലവാരത്തിനൊത്ത് ഉയരാൻ കഴിയാതെ പോയിരുന്നു

കൂടുതൽ വായിക്കൂ
09:42 PM (IST) Apr 08

സ്കൂട്ടറിൽ അസാധാരണമായൊരു അനക്കവും തണുപ്പും; കളക്ടറേറ്റ് ജീവനക്കാരി വണ്ടിയിൽ നിന്ന് വീണു, സ്കൂട്ടറിൽ പാമ്പ്

പാമ്പിനെ കണ്ടതും യാത്രക്കാരി പരിഭ്രാന്തയായി സ്കൂട്ടറിൽ നിന്ന് വീണു. പിന്നീടാണ് ആളുകളെത്തി പാമ്പിനെ പിടിച്ചത്.

കൂടുതൽ വായിക്കൂ
09:08 PM (IST) Apr 08

കേരളത്തിലെ ഐ.എസ് മൊഡ്യൂൾ കേസ്; രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കേസിൽ വിചാരണ തുടങ്ങാതെ പ്രതികൾ ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

കൂടുതൽ വായിക്കൂ
08:38 PM (IST) Apr 08

5 ലക്ഷ രൂപ ലോണിന് 18 ഇഎംഐ അടച്ചു, പലിശ കൂടിയപ്പോൾ നേരത്തെ അടച്ചുതീർക്കാൻ ശ്രമം; തട്ടിപ്പുകാർ കവർന്നത് 10 ലക്ഷം

ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയാണ് യുവതി രണ്ട് തവണ ലോൺ തിരിച്ചടയ്ക്കാൻ ശ്രമം നടത്തിയത്. ആദ്യം പണം പോയിട്ടും രണ്ടാമത്തെ തവണ ജാഗ്രത കാണിച്ചില്ല.

കൂടുതൽ വായിക്കൂ
08:07 PM (IST) Apr 08

എംബിഎ ഉത്തരക്കടലാസ് നഷ്‌ടമായ സംഭവം: അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു: അധ്യാപകനെ പിരിച്ചുവിട്ടേക്കും

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെ പിരിച്ചുവിടും

കൂടുതൽ വായിക്കൂ
07:59 PM (IST) Apr 08

അപൂർവം, ജീവൻ തന്നെ അപകടത്തിലാകുന്ന അവസ്ഥ; പ്രസവ ശേഷമുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് മേഗൻ

കുഞ്ഞിനെ പരിചരിക്കുന്നതിനോടൊപ്പം ജീവൻ മരണ പോരാട്ടം നടത്തിയതിനെ കുറിച്ചാണ് ബംബിൾ സ്ഥാപകയുമായുള്ള സംഭാഷണത്തിൽ മേഗൻ മർക്കൽ വെളിപ്പെടുത്തിയത്. 

കൂടുതൽ വായിക്കൂ
07:44 PM (IST) Apr 08

അയൽവാസിയുടെ വീട്ടിൽ കയറി കോടാലി കൊണ്ട് വെട്ടി, കല്ലെടുത്ത് തലയ്ക്കടിച്ചു; ഒടുവിൽ കീഴ്പ്പെടുത്തിയത് പൊലീസ്

പൊലീസ് സംഘമെത്തി ബലം പ്രയോഗിച്ചാണ് ബാലനെ കീഴ്പ്പെടുത്തിയത്. 

കൂടുതൽ വായിക്കൂ
07:12 PM (IST) Apr 08

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി; സുപ്രീം കോടതിയിൽ കൂടുതൽ ഹർജികൾ

പ്രതിപക്ഷ പാർട്ടികൾ ഒന്നിന് പുറകെ ഒന്നായി സുപ്രീം കോടതിയെ സമീപിച്ചിരിക്കെ വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു

കൂടുതൽ വായിക്കൂ
06:52 PM (IST) Apr 08

ഇഡി വിളിപ്പിച്ചത് മൊഴികളിൽ വ്യക്തത വരുത്താനെന്ന് കെ രാധാകൃഷ്‌ണൻ; 'കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ടിട്ടില്ല'

കരുവന്നൂർ കേസിൽ താൻ പ്രതിയാണെന്ന നിലയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ആലത്തൂർ എംപി

കൂടുതൽ വായിക്കൂ
06:34 PM (IST) Apr 08

വിട്ടുവീഴ്‌ചയ്ക്ക് തയ്യാറെന്ന് ആശാ സമര സമിതി; 'സമരം നീട്ടിക്കൊണ്ടുപോകണമെന്നില്ല'; എംഎ ബേബിക്ക് തുറന്ന കത്ത്

അനുഭാവ പൂര്‍വമായ സമീപനം സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായാൽ സമരം അവസാനിപ്പിക്കാമെന്ന് ആശ സമര സമിതി

കൂടുതൽ വായിക്കൂ
06:31 PM (IST) Apr 08

അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണം; ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ അക്കാര്യം പറഞ്ഞ് ചികിത്സ തേടണം

രോഗസാധ്യതയുള്ളവർ തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 

കൂടുതൽ വായിക്കൂ
06:27 PM (IST) Apr 08

സഹോദരങ്ങളുമായി നടക്കുന്ന സ്വത്ത് തര്‍ക്ക കേസ്; പൊലീസിന്‍റെ എതിര്‍പ്പ് അവഗണിച്ച് കോടതി, മുഹമ്മദ് നിഷാമിന് പരോൾ

കേരളത്തെ നടുക്കിയ അരുംകൊലയിലെ പ്രതിയാണ് മുഹമ്മദ് നിഷാം. ഗേറ്റ് തുറക്കാന്‍ വൈകിയെന്ന കാരണത്തിന്‍റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊല്ലുകയായിരുന്നു. 

കൂടുതൽ വായിക്കൂ
06:14 PM (IST) Apr 08

ബെംഗളൂരുവിൽ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു; അപകടം ജോലിയിൽ പ്രവേശിച്ച് അധികനാൾ കഴിയുംമുമ്പ്

തെറിച്ചുവീണ സയ്യാന്റെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

കൂടുതൽ വായിക്കൂ
06:08 PM (IST) Apr 08

ജാമ്യത്തിലിറങ്ങിയ അഹമ്മദ് കോയയുമായി ചങ്ങാത്തം, നാട്ടുകാർ കിറുക്കെന്ന് പറഞ്ഞു; ആ രാത്രി നടന്നതെല്ലാം രഹസ്യം

പീഡിപ്പിക്കപ്പെട്ട പെൺമക്കളുള്ള എല്ലാ അച്ഛൻമാർക്കും എക്കാലത്തേക്കുമായി ഒരേയൊരു ഹീറോ... അതാണ് ശങ്കരനാരായണൻ

കൂടുതൽ വായിക്കൂ
06:03 PM (IST) Apr 08

വസ്ത്രങ്ങളഴിച്ചുമാറ്റാൻ പറഞ്ഞു, പരിശോധിച്ചത് പുരുഷ ഉദ്യോ​ഗസ്ഥൻ, യുഎസ് എയർപോർട്ടില്‍ ഇന്ത്യൻ സംരംഭകയെ തടഞ്ഞു

തണുപ്പിനെ പ്രതിരോധിക്കാൻ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റാനും അവർ തന്നോട് ആവശ്യപ്പെട്ടു. തണുത്ത മുറിയായിരുന്നു അത്. തന്നെ ടോയ്‍ലെറ്റ് ഉപയോ​ഗിക്കാൻ പോകാൻ പോലും അവർ അനുവദിച്ചില്ല.

കൂടുതൽ വായിക്കൂ
05:56 PM (IST) Apr 08

അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണം; കാരണം ഇതാണ് 

പലതരം കൂട്ടുകൾ ചേർത്താണ് കറികൾ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ചെറിയ തെറ്റുകൾ പോലും രുചി നഷ്ടപ്പെടാൻ കാരണമാകുന്നു.

കൂടുതൽ വായിക്കൂ
05:53 PM (IST) Apr 08

ബ്രേക്ക് നഷ്ടപ്പെട്ട വാഹനം തലകീഴായി 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; കണ്ണൂരിൽ അപകടത്തിൽ ആറ് പേർക്ക് പരുക്ക്

മരണവീട് സന്ദർശിച്ച് മടങ്ങിയ സംഘം സ‌ഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് കണ്ണൂരിൽ ആറ് പേർക്ക് പരുക്കേറ്റു

കൂടുതൽ വായിക്കൂ
05:37 PM (IST) Apr 08

കാസ‍ർകോട് പലചരക്ക് കടയുടമയായ യുവതിയെ കടക്കുള്ളിൽ കയറി തിന്നറൊഴിച്ച് തീകൊളുത്തി; പ്രതി പിടിയിൽ

ബേഡകത്ത് പലചരക്ക് കടയുടമയായ സ്ത്രീയെ ഫർണിച്ചർ കടയുടമ തീ കൊളുത്തി. യുവതി അത്യാസന്ന നിലയിൽ

കൂടുതൽ വായിക്കൂ