കൊച്ചുവേളിയിൽ കെമിക്കൽ ഫാക്ടറിയുടെ കെട്ടിടത്തിൽ വൻ തീപിടിത്തം; കെട്ടിടം പൂർണമായി തകർന്നു

കൊച്ചുവേളിയിൽ പ്രവർത്തിക്കുന്ന ഹസീന കെമിക്കൽസ് എന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം

huge fire accident at Chemical factory in Trivandrum

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടിത്തം. ഹസീന കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. സാനിറ്ററി വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാപനത്തിലുണ്ടായിരുന്ന 8 തൊഴിലാളികൾ ഓടി രക്ഷപെട്ടു. 5 യൂണിറ്റ് ഫയർഫോഴ്സാണ് തീയണക്കാൻ എത്തിയത്. തീ നിയന്ത്രണ വിധേയമായതായാണ് വിവരം.

Latest Videos
Follow Us:
Download App:
  • android
  • ios