എം എം ലോറൻസിന്‍റെ മ്യതദേഹ സംസ്കാര തർക്കം : ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി

ഹൈക്കോടതി വിധി പറഞ്ഞത്  വില്യം ഏണസ്റ്റിന്‍റെ  വരികളെ  ഉദ്ധരിച്ച്.''ഞാൻ എന്‍റെ  വിധിയുടെ യജമാനനും  ആത്മാവിന്‍റെ  നായകനുമാണ്''

 

highcourt judgment details on MM lawrence cremation case

എറണാകുളം: എം എം ലോറൻസിന്‍റെ  മ്യതദേഹ സംസ്കാരത്തിലെ  തർക്കം ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി. വില്യം ഏണസ്റ്റിന്‍റെ  വരികളെ  ഉദ്ധരിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്  ''ഞാൻ എൻ്റെ വിധിയുടെ യജമാനനും  ആത്മാവിന്‍റെ  നായകനുമാണ്''എല്ലാവരും അവരവരുടെ വിധിയുടെ യജമാനനാകാൻ ആഗ്രഹിക്കും.എന്നാൽ മരണത്തിന് ശേഷം മറ്റുള്ളവർ വിധി നിശ്ചയിക്കുമെന്നും കോടതി വിധിയില്‍ പറയുന്നു. ലോറൻസിന്‍റെ  മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് അനുവദിച്ചുകൊണ്ടുള്ള ഡിവിഷൻ ബെഞ്ചിന്‍റെ  ഉത്തരവിലാണ് ഇക്കാര്യം ഉള്ളത്, മകൾ ആശാ ലോറൻസ് നൽകിയ ഹർജി കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു

Latest Videos
Follow Us:
Download App:
  • android
  • ios