കൊവിഡ് രോഗബാധ: കൊല്ലത്ത് കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റി

സ്ഥാനാർത്ഥിക്കും കുടുംബത്തിനും കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡൻറ് പ്രതികരിച്ചു. 

Congress changed their kollam candidate due to covid

കൊല്ലം: കൊവിഡ് രോഗം ബാധിച്ചതിനെ തുടർന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വെളിയം ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റി. നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർഥിയായ ബിന്ദു ശ്രീകുമാറിനെയാണ് മാറ്റിയത്. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭ അനിലാണ് പുതിയ സ്ഥാനാർഥി. ബിന്ദു ശ്രീകുമാറിനും കുടുംബത്തിനും കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡൻറ് പ്രതികരിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios