ചാലക്കുടി എംപി ബെന്നി ബെഹനാന് കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹനാൻ.
തൃശ്ശൂർ: ചാലക്കുടി എംപി ബെന്നി ബെഹനാന് കൊവിഡ് സ്ഥിരീകരിച്ചു. എംപിയുടെ രണ്ടാഴ്ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹനാൻ നിർദേശിച്ചിട്ടുണ്ട്.