Malayalam Live Blog: പിടി സെവനെ തളയ്ക്കാൻ ദൗത്യസംഘം വനത്തിൽ

21 December 2023 Malayalam Live Update

സംഘത്തിൽ 72 പേർ. ഇന്ന് തന്നെ മയക്കുവെടി പാലക്കാട് ടസ്കർ സെവനെ പിടികൂടാനുളള ദൗത്യം തുടങ്ങുന്നു. ആർആർടി സംഘം പി ടി സെവനെ നിരീക്ഷിച്ചുവരികയാണ്.ആർആർടി സംഘത്തിൽ നിന്ന് നിർദേശം കിട്ടിയാൽ ഉടൻ ദൗത്യസംഘം പുറപ്പെടും.വയ്ക്കാൻ ശ്രമം. 

6:35 AM IST

തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേ തട്ടിപ്പ് കേസിൽ മുഖ്യപ്രതി പ്രവീൺ റാണയുടെ തെളിവെടുപ്പ് ഇന്ന് നടക്കും

നിലവിൽ 2.25 ലക്ഷമാണ് സേഫ് ആൻഡ് സ്ട്രോങ്  കമ്പനിയുടെ അക്കൗണ്ടിലുള്ളത്

6:34 AM IST

ഗവർണ്ണറെ മറികടന്ന് മലയാളം സർവ്വകലാശാല വിസി നിയമന നടപടികളുമായി സർക്കാർ മുന്നോട്ട്

ഗവർണ്ണർ ഇതുവരെ ഒപ്പിടാത്ത സർവ്വകലാശാലനിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം

6:34 AM IST

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരും

ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

6:35 AM IST:

നിലവിൽ 2.25 ലക്ഷമാണ് സേഫ് ആൻഡ് സ്ട്രോങ്  കമ്പനിയുടെ അക്കൗണ്ടിലുള്ളത്

6:34 AM IST:

ഗവർണ്ണർ ഇതുവരെ ഒപ്പിടാത്ത സർവ്വകലാശാലനിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം

6:34 AM IST:

ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്