വിൻ വിൻ W- 638 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
തിരുവനന്തപുരം: കേരള സംസ്ഥാന(Kerala Lotter) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ(win win) W-638 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും.
എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ
ഒന്നാം സമ്മാനം(75 Lakhs)
WD 511717
സമാശ്വാസ സമ്മാനം (8000)
WA 511717 WB 511717 WC 511717 WE 511717 WF 511717 WG 511717 WH 511717 WJ 511717 WK 511717 WL 511717 WM 511717
രണ്ടാം സമ്മാനം (5 Lakhs)
WC 689270
മൂന്നാം സമ്മാനം (1 Lakh)
WA 399969 WB 708630 WC 313259 WD 669178 WE 619934 WF 668708 WG 563585 WH 645109 WJ 416472 WK 337000 WL 474075 WM 327713
നാലാം സമ്മാനം (5,000/-)
0494 1460 2311 2417 2905 3785 3896 4324 4626 5241 5367 5555 5892 7700 8123 8418 8798 8999
അഞ്ചാം സമ്മാനം(2,000/-)
1684 1916 2305 3751 4414 5814 5834 6133 6298 6738
ആറാം സമ്മാനം (1,000/-)
0149 2879 2922 2951 3626 3965 5141 7603 7997 8125 8308 8846 9253 9878
ഏഴാം സമ്മാനം (500/-)
0091 0144 0190 0320 0673 0689 0747 0867 1355 1413 1599 1727 1748 1881 1893 1926 2090 2184 2234 2274 2604 2924 2971 3117 3150 3183 3215 3255 3322 3414 3547 3591 3660 3780 3929 4513 4559 4609 4678 4719 4837 4918 5138 5176 5272 5403 5463 5849 5880 5906 5955 6206 6251 6292 6417 6598 6675 6778 6830 7024 7085 7497 7960 7976 8042 8109 8344 8434 8542 8644 8723 8737 9128 9240 9315 9429 9552 9615 9670 9705 9709 9795
എട്ടാം സമ്മാനം (100/-)
0007 0028 0192 0315 0367 0463 0477 0552 0607 0611 0833 0930 1060 1062 1069 1119 1202 1297 1308 1494 1593 1611 1650 1710 1754 1767 1910 2098 2196 2204 2261 2313 2334 2364 2404 2405 2553 2589 2646 2647 2885 2960 2991 3109 3224 3401 3412 3416 3429 3459 3475 3542 3599 3657 3663 3671 3682 3744 3868 3915 3972 4305 4319 4351 4420 4435 4456 4576 4675 4927 4961 5314 5451 5527 5534 5875 6065 6154 6183 6217 6218 6244 6347 6433 6634 6683 6822 6869 6990 7041 7073 7141 7203 7236 7273 7535 7593 7599 7811 7822 8016 8122 8127 8157 8208 8300 8541 8628 8675 8693 8757 8819 8891 8907 8918 8975 8995 9144 9259 9456 9576 9620 9871 9880 9917 9928