Asianet News MalayalamAsianet News Malayalam

ആരാകും ഇന്നത്തെ ഭാ​ഗ്യശാലി ? ഏത് ജില്ലയിൽ? വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു‌

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-win-win-791-result-14-10-2024-today
Author
First Published Oct 14, 2024, 3:02 PM IST | Last Updated Oct 14, 2024, 3:02 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-791 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം)    ‌
സമാശ്വാസ സമ്മാനം (8000)
രണ്ടാം സമ്മാനം(5 Lakhs)
മൂന്നാം സമ്മാനം (1 Lakh)
നാലാം സമ്മാനം( 5,000)
അഞ്ചാം സമ്മാനം (2,000/)
ആറാം സമ്മാനം (1,000/- ) 
ഏഴാം സമ്മാനം (500/- )
എട്ടാം സമ്മാനം (100)

Latest Videos
Follow Us:
Download App:
  • android
  • ios