Asianet News MalayalamAsianet News Malayalam

Kerala Lottery: ആരാകും ഇന്നത്തെ ഭാ​ഗ്യശാലി ? ഏത് ജില്ലയിൽ? വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപ

kerala-lottery-win-win-787-result-16-9-2024-today
Author
First Published Sep 16, 2024, 3:16 PM IST | Last Updated Sep 16, 2024, 3:22 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-787 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം)    

WR 376244

സമാശ്വാസ സമ്മാനം (8000)

WN 376244
WO 376244
WP 376244
WS 376244
WT 376244
WU 376244
WV 376244
WW 376244
WX 376244
WY 376244
WZ 376244

രണ്ടാം സമ്മാനം(5 Lakhs)

WZ 923814

മൂന്നാം സമ്മാനം (1 Lakh)

WN 227713
WO 255835
WP 164986

WR 689807
WS 838920
WT 864063
WU 999376
WV 620987
WW 378230
WX 629844
WY 452449

WZ 554063

നാലാം സമ്മാനം( 5,000)
അഞ്ചാം സമ്മാനം (2,000/)
ആറാം സമ്മാനം (1,000/- ) 
ഏഴാം സമ്മാനം (500/- )
എട്ടാം സമ്മാനം (100)

Kerala Lottery : ഉത്രാടപ്പാച്ചിലിലെ ലക്ഷാധിപതി ആര്? ഏത് ജില്ലയിൽ? അറിയാം കാരുണ്യ ലോട്ടറി ഫലം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios