Kerala lottery Result: Nirmal NR 284 : നിർമൽ NR 284 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-nirmal-nr-284-8-7-2022-result-today

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിന്റെ നിർമൽ എൻ ആർ-284 ഭാഗ്യക്കുറിയുടെ (Nirmal NR 284 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(Result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NG 468856

സമാശ്വാസ സമ്മാനം (8000)

NA 468856 NB 468856 NC 468856 ND 468856 NE 468856 NF 468856 NH 468856 NJ 468856 NK 468856 NL 468856 NM 468856

രണ്ടാം സമ്മാനം [10 Lakhs]

NB 380621

മൂന്നാം സമ്മാനം [1 Lakh    

NA 210655 NB 700452 NC 684292 ND 939474 NE 647460 NF 604768 NG 863021 NH 944576 NJ 882882 NK 886255 NL 977596 NM 603993

നാലാം സമ്മാനം (5,000/-  )

0020  0303  0552  0840  2747  3069  3222  3252  3371  3401  3649  3723  4233  5078  6665  8023  8535  9290

അഞ്ചാം സമ്മാനം (1,000/- )

0122  0230  0294  0319  0704  0836  0856  1473  1478  1488  1506  1551  1662  1915  2110  2488  2580  2716  2956  3091  4037  4602  4785  5144  5256  5402  5530  5590  6675  6713  7618  7910  8774  9020  9610  9617

ആറാം സമ്മാനം (500/- )

0009  0087  0270  0809  1112  1133  1140  1206  1430  1589  1621  1782  1787  1961  2032  2216  2537  2669  2730  2841  2856  2872  2926  2971  3039  3052  3421  3681  3781  4135  4224  4321  4328  4372  4534  4748  4863  5075  5152  5258  5391  5747  5751  5819  5875  5903  5917  6348  6378  6386  6390  6440  6484  6656  6749  6789  6844  6852  6947  7005  7481  7588  7629  7842  7914  7962  7990  8280  8503  8737  8749  8823  8854  9024  9138  9597  9655  9763  9902

ഏഴാം സമ്മാനം (100/- )

0013  0198  0273  0349  0484  0510  0583  0611  0748  0811  0821  0832  0846  0868  1005  1056  1109  1184  1313  1355  1422  1448  1466  1809  1850  2022  2083  2232  2344  2366  2379  2466  2814  2890  3019  3089  3199  3290  3381  3509  3700  3711  3759  3805  3839  3847  3905  4281  4341  4354  4506  4523  4665  4688  4749  4827  4953  4954  4961  4981  5014  5269  5270  5301  5326  5328  5455  5458  5673  5805  5964  6034  6241  6260  6284  6291  6351  6746  6878  6927  7037  7106  7447  7565  7640  7642  7721  7747  7945  8167  8236  8292  8315  8381  8391  8447  8460  8461  8492  8581  8596  8640  8746  8884  8965  9001  9040  9050  9056  9111  9195  9221  9294  9315  9332  9496  9549  9553  9582  9703  9833  9840

Latest Videos
Follow Us:
Download App:
  • android
  • ios