കേ​ന്ദ്ര​മ​ന്ത്രി കൈ​ലാ​ഷ് ചൗ​ധ​രി​ക്ക് കോ​വി​ഡ്

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ‌ താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണ​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Union Minister Kailash Choudhary Tests Positive For COVID 19

ജ​യ്പു​ർ: കേ​ന്ദ്ര​മ​ന്ത്രി കൈ​ലാ​ഷ് ചൗ​ധ​രി​ക്ക് കോ​വി​ഡ്. അ​ദ്ദേ​ഹ​ത്തെ രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ന്ത്രി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണം ക​ണ്ട​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യെ​ന്നും ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്നും മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു. 

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ‌ താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണ​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ്വാ​സ​ത​ട​സ​വും ചെ​റി​യ പ​നി​യു​മു​ണ്ട്. 

ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​മാ​യ ജ​യ്സാ​ൽ​മീ​റി​ൽ മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​ന്ത്രി നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Latest Videos
Follow Us:
Download App:
  • android
  • ios