നാളത്തെ ഭോപ്പാൽ-കേരള പ്രത്യേക ട്രെയിൻ റദ്ദാക്കി; യാത്രക്കാർ കുറവായതിനാലെന്ന് വിശദീകരണം

യാത്രയ്ക്കായി മധ്യപ്രദേശിന്റെ വിവിധയിടങ്ങളിൽ നിന്ന് പുറപ്പെട്ട മലയാളികൾ വിവരമറിഞ്ഞതോടെ പ്രതിഷേധത്തിലാണ്. പലരും ഭോപ്പാലിലേക്ക് പോകുന്ന വഴിയാണ് വിവരം അറിഞ്ഞത്.

tomorrows bhopal kerala special train cancelled

ദില്ലി: ഭോപ്പാലിൽ നിന്ന് കേരളത്തിലേക്ക് നാളെ പുറപ്പെടേണ്ട പ്രത്യേക ട്രെയിൻ റദ്ദാക്കിയതായി റെയിൽവേയുടെ അറിയിപ്പ് വന്നു. യാത്രക്കാർ കുറവാണെന്ന കാരണം പറഞ്ഞാണ് ട്രെയിൻ റദ്ദാക്കിയത്. യാത്രയ്ക്കായി മധ്യപ്രദേശിന്റെ വിവിധയിടങ്ങളിൽ നിന്ന് പുറപ്പെട്ട മലയാളികൾ വിവരമറിഞ്ഞതോടെ പ്രതിഷേധത്തിലാണ്. പലരും ഭോപ്പാലിലേക്ക് പോകുന്ന വഴിയാണ് വിവരം അറിഞ്ഞത്.

updating...

Latest Videos
Follow Us:
Download App:
  • android
  • ios