കൊവി‍ഡ് വ്യാപനം അതിതീവ്രം; രാജ്യത്ത് രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക്

തമിഴ്നാട്ടിൽ തുടർച്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരത്തിനടുത്താണ്. ആന്ധ്രാപ്രദേശിലും കർണാടകത്തിലും സ്ഥിതി ഗുരുതരമായി തുടരുന്നു. 

Search Results Web results  India is likely to see a wave of peaks in Covid-19 cases

ദില്ലി: രാജ്യത്തെ കൊവി‍ഡ് വ്യാപനം അതിതീവ്രം. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. മഹാരാഷ്ട്രയിൽ എണ്ണായിരത്തി മുന്നൂറിലേറെ കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. 

തമിഴ്നാട്ടിൽ തുടർച്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരത്തിനടുത്താണ്. ആന്ധ്രാപ്രദേശിലും കർണാടകത്തിലും സ്ഥിതി ഗുരുതരമായി തുടരുന്നു. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി. ഗുജറാത്തിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios