തമിഴ്നാട്ടിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തമിഴ്നാട്ടിൽ കൊവിഡ് ബാധിക്കുന്ന അഞ്ചാമത്തെ ജനപ്രതിനിധിയാണ് ആർ ടി അരസ്

one more mla tested positive for covid 19 in tamilnadu

ചെന്നൈ: തമിഴ്നാട്ടിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെങ്കൽപ്പേട്ട് ശെയ്യൂർ മണ്ഡലത്തിലെ എംഎൽഎ ആർ ടി അരസിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ കൊവിഡ് ബാധിക്കുന്ന അഞ്ചാമത്തെ ജനപ്രതിനിധിയാണ്. അതേ സമയം കൊവിഡ് ചികിത്സയിലായിരുന്ന രാജ് ടിവിയിലെ മുതിർന്ന ക്യാമറാമാൻ വേൽമുരുകൻ മരിച്ചു. രോഗബാധിതർ  ഇരട്ടിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടുന്ന കാര്യം സർക്കാർ പരിഗണിക്കുകയാണ്. 

READ MORE

ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികള്‍ക്ക് വീട്ടിൽ ചികിത്സ, സാധ്യതകൾ തേടി സർക്കാർ

ക‍‍ർണാടകയിൽ പത്താം ക്ലാസ് പരീക്ഷയ്ക്കിടെ വിദ്യാ‍ത്ഥിക്കും ഇൻവിജിലേറ്റർക്കും കൊവിഡ് സ്ഥിരീകരിച്ചു

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios