8:10 PM IST
പശ്ചിമ ബംഗാൾ-എബിപി സർവ്വേ
എൻഡിഎ - 23 മുതൽ 27 സീറ്റ്
തൃണമൂൽ കോൺഗ്രസ് - 13 മുതൽ 17
കോൺഗ്രസ് -ഇടത് സഖ്യം - 1 മുതൽ 3
8:10 PM IST
കേരളത്തിൽ ബിജെപിക്ക് നാല് സീറ്റ് പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ
കേരളത്തിൽ ബിജെപിക്ക് നാല് സീറ്റ് പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ സര്‍വെ ഫലം. സംസ്ഥാനത്ത് എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫ് 48 % , ബിജെപി 28 % എൽഡിഎഫ് 20 % എന്നാണ് വോട്ട് വിഹിതമെന്നും യുഡിഎഫ് 15 സീറ്റ് വരെയും എൽഡിഎഫ് 1 സീറ്റും ബിജെപി 4 സീറ്റ് വരെയും നേടുമെന്നും സര്‍വെ ഫലം പറയുന്നു.
7:49 PM IST
കര്‍ണാടകത്തിൽ ബിജെപിയെന്ന് ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ
കര്‍ണാടകത്തിൽ ബിജെപിയെന്ന് ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ ഫലം 28 ൽ 24 സീറ്റും ബിജെപി നേടും. നാലിടത്ത് കോൺഗ്രസ് ജയിക്കും. ബിജെപിക്ക് 53 ശതമാനം വോട്ടും കോൺഗ്രസിന് 48 ശതമാനം വോട്ടും ലഭിക്കുമെന്നാണ് വിലയിരുത്തൽ.
7:24 PM IST
തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശ്ശൂര്‍ ബിജെപിക്ക്?
കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങൾ ബി ജെ പി ക്കെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം
7:20 PM IST
കർണാടകയിൽ ബിജെപിക്ക് സീറ്റ് കുറയും?
കർണാടകയിൽ ബിജെപിക്ക് കഴിഞ്ഞ തവണയേക്കാൾ സീറ്റ് കുറയുമെന്ന് റിപ്പബ്ലിക് ടിവി - പി മാർക്യൂ സർവേ
എൻഡിഎ - 22,
കോൺഗ്രസ് 6,
മറ്റുള്ളവർ 0
7:19 PM IST
തെലങ്കാന-റിപ്പബ്ലിക് ടിവി - പി മാർക്യൂ സർവേ
തെലങ്കാനയിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്നും കോൺഗ്രസ് തൊട്ടുപിന്നിലെന്നും റിപ്പബ്ലിക് ടിവി - പി മാർക്യൂ സർവേ
ബിജെപി - 8
കോൺഗ്രസ് - 7
ബിആർഎസ് - 1
എഐഎംഐഎം - 1
7:15 PM IST
മധ്യപ്രദേശ് - ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ
മധ്യപ്രദേശിൽ ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ പ്രവചനം പ്രകാരം ബിജെപിക്ക് 29 സീറ്റ് വരെ ലഭിക്കും. കോൺഗ്രസിന് പരമാവധി രണ്ട് സീറ്റും നേടാനാവും.
7:13 PM IST
അസമിൽ ബിജെപി
അസമിൽ ബിജെപിക്ക് 12 മുതൽ 14 സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ പ്രവചനം. ദില്ലിയിൽ ആറ് സീറ്റിലും ബിജെപി ജയിക്കും. ഇന്ത്യ സഖ്യത്തിന് ഒന്നോ രണ്ടോ സീറ്റ് ലഭിക്കും.
7:12 PM IST
മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് നേട്ടമെന്ന് പ്രവചനം
മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് നേട്ടമെന്ന് പ്രാദേശിക ചാനലുകളുടെ എക്സിറ്റ് പോൾ ഫലം. മഹാവികാസ് അഘാഡിക്ക് 25 സീറ്റും മഹായുതി സഖ്യത്തിന് 22 സീറ്റുമാണ് പ്രവചിക്കുന്നത്.
7:05 PM IST
ഇന്ത്യാ ടി വി കർണാടക
എൻഡിഎ - 18-22
കോൺഗ്രസ് - 4-8
ജെഡിഎസ് - 1-3
7:05 PM IST
എബിപി - സിവോട്ടർ സർവേ: കർണാടകയിൽ എൻഡിഎ
കർണാടകയിൽ എൻഡിഎയ്ക്ക് മികച്ച നേട്ടമെന്ന് എബിപി - സിവോട്ടർ സർവേ ഫലം. എൻഡിഎ - 23-25 സീറ്റ് വരെയും ഇന്ത്യ സഖ്യം 3-5 സീറ്റ് വരെ നേടുമെന്നും റിപ്പോര്‍ട്ട്.
7:03 PM IST
ഛത്തീസ്‌ഗഡിലും ബിജെപി തന്നെ
ഛത്തീസ്‌ഗഡിലെ 11 സീറ്റിലും ബിജെപിക്കാണ് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ പ്രവചനം. ഇന്ത്യ സഖ്യത്തിന് പരമാവധി ഒരു സീറ്റ് മാത്രമേ സംസ്ഥാനത്ത് ലഭിക്കൂ.
7:02 PM IST
ഗുജറാത്ത് ബിജെപി തൂത്തുവാരും
ഗുജറാത്ത് ബിജെപി തൂത്തുവാരുമെന്ന് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ ഫലം. 24-26 സീറ്റ് വരെ ബിജെപി നേടും. കോൺഗ്രസിന് പരമാവധി 2 സീറ്റ് വരെ ലഭിക്കും.
6:53 PM IST
ഇന്ത്യാ ടിവി - തെലങ്കാന
ബിജെപി - 8-10 സീറ്റ് വരെ
കോൺഗ്രസ് - 6-8 സീറ്റ് വരെ
ബിആർഎസ് - 0-1 സീറ്റ് വരെ
എഐഎംഐഎം - 1 സീറ്റ് വരെ
6:52 PM IST
കേരളത്തിൽ ഇടതുപക്ഷത്തിന് വൻ തിരിച്ചടി?
6:49 PM IST
ആന്ധ്രയിൽ ജഗന് തിരിച്ചടി
ആന്ധ്രയിൽ ജഗന് തിരിച്ചടിയെന്ന് ന്യൂസ് 18
YSRCP : 5-8
NDA : 19-22
INDIA : 0
6:49 PM IST
ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ
ഉത്തരാഖണ്ഡിൽ ബിജെപി 5 സീറ്റും നേടുമെന്ന് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ സര്‍വെ ഫലം. കോണ്‍ഗ്രസ് ഇവിടെ എല്ലാ സീറ്റിലും പരാജയപ്പെടുമെന്നും പ്രവചനം പറയുന്നു.
6:47 PM IST
ടിവി 9 - കേരളത്തിലെ ഫലം
ടിവി 9 എക്സിറ്റ് പോൾ പ്രവചനം പ്രകാരം കേരളത്തിൽ യുഡിഎഫ് 16 സീറ്റും എൽഡിഎഫ് മൂന്ന് സീറ്റിലും ജയിക്കും. ബിജെപി ഒരു സീറ്റിലും ജയിക്കുമെന്നും പ്രവചനം.
6:45 PM IST
കേരളത്തിൽ എൻഡിഎക്ക് 3 സീറ്റ്?
കേരളത്തിൽ എൻഡിഎക്ക് രണ്ട് മുതൽ മൂന്ന് വരെ സീറ്റ് പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. എൽഡിഎഫിന് 29 ശതമാനം വോട്ടും യുഡിഎഫിന് 41 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.
6:44 PM IST
ഇന്ത്യാ ടിവി - കർണാടക
ഇന്ത്യാ ടിവി എക്സിറ്റ് പോൾ പ്രവചനം പ്രകാരം കർണാടകത്തിൽ എൻഡിഎ 11 മുതൽ 18 സീറ്റ് വരെ നേടും. കോൺഗ്രസ് നാല് മുതൽ എട്ട് സീറ്റുകൾ വരെയും ജെഡിഎസ് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെയും നേടും
6:43 PM IST
കേരളത്തിൽ എൻഡിഎക്ക് വോട്ട് വര്‍ധന
കേരളത്തിൽ എൻഡിഎക്ക് വോട്ട് വര്‍ധന പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. എൽഡിഎഫിന് 29 ശതമാനം വോട്ടും യുഡിഎഫിന് 41 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്
6:42 PM IST
തമിഴകം ഇന്ത്യ മുന്നണിക്കെന്ന് എബിപി സീ വോട്ടര്‍
തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണി 39 വരെ സീറ്റ് നേടുമെന്ന് എബിപി സീ വോട്ടര്‍ എക്സിറ്റ് പോൾ ഫലം. എൻഡിഎയും എഐഎഡിഎംകെയും പരമാവധി ഒരു സീറ്റ് നേടിയേക്കും.
6:41 PM IST
ഇന്ത്യാ ടുഡേ - കർണാടക വോട്ട് വിഹിതം
- ബിജെപി 48%
- കോൺഗ്രസ് 41%
- ജെഡിഎസ് 7%
- മറ്റുള്ളവർ 4%
6:40 PM IST
എൻഡിഎക്ക് 371 സീറ്റെന്ന് റിപ്പബ്ലിക്
റിപ്പബ്ലിക് പി മാര്‍ക് എക്സിറ്റ് പോൾ പ്രവചനം പ്രകാരം രാജ്യത്ത് എൻഡിഎ 371 സീറ്റ് നേടി അധികാരത്തിൽ തുടരും. ഇന്ത്യ സഖ്യം 154 സീറ്റ് നേടും. മറ്റുള്ളവര്‍ 47 സീറ്റ് നേടും.
6:39 PM IST
പ്രജ്ജ്വൽ രേവണ്ണ ജയിക്കുമെന്ന് പ്രവചനം
പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്ന് ഇന്ത്യ ടുഡേ പ്രവചനം
6:38 PM IST
ഇന്ത്യ ടുഡെ - തമിഴ്‌നാട്
ഇന്ത്യ സഖ്യത്തിന് 33 മുതൽ 37 സീറ്റ് വരെ
ബിജെപിക്ക് രണ്ട് മുതൽ നാല് വരെ സീറ്റ്
അണ്ണാ ഡിഎംകെ പരമാവധി രണ്ട്
6:37 PM IST
കർണാടകത്തിൽ ബിജെപി മുന്നേറ്റം
ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ അവലോകനം പ്രകാരം കർണാടകത്തിൽ ബിജെപി 20-22 സീറ്റുകളും കോൺഗ്രസ് 3-5 സീറ്റുകളും ജെഡിഎസ് 2-3 സീറ്റുകളും നേടും
6:35 PM IST
എബിപി സീ വോട്ടര്‍
359 സീറ്റ് പ്രവചിക്കുന്നു
കേരളത്തിൽ യുഡിഎഫ് 17-19
എൽഡിഎഫിന് പൂജ്യം
ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചേക്കുമെന്നും ഫലം
6:34 PM IST
തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണിയെന്ന് ന്യൂസ് 18
തമിഴ്നാട്ടിൽ 36-39 സീറ്റ് വരെ ഇന്ത്യ മുന്നണിക്കെന്ന് ന്യൂസ് 18. ബിജെപിക്ക് 1 മുതൽ മൂന്ന് വരെ
6:33 PM IST
ടൈംസ് നൗ ഫലം
കേരളത്തിൽ യുഡിഎഫ് 14-15
എൽഡിഎഫ് നാല് സീറ്റുകൾ
ബിജെപിക്ക് ഒരു സീറ്റ്
6:30 PM IST
തമിഴ്നാട്ടിൽ അദ്ഭുതങ്ങൾ?
തമിഴ്നാട്ടിൽ അദ്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സര്‍വെ.
6:14 PM IST
നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് ഇന്ത്യ മുന്നണി നേതാക്കൾ
വോട്ടെണ്ണലിനെ കുറിച്ചുള്ള ആശങ്കകൾ അറിയിക്കാൻ ഇന്ത്യ മുന്നണി നേതാക്കൾ നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്ത്യാ സഖ്യത്തിന്റെ വിലയിരുത്തലുകൾ അടിസ്ഥാനപ്പെടുത്തിയാണ് 295 സീറ്റുകൾ ജയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
6:12 PM IST
2019 ലെ സീറ്റ് നില
- BJP - 303
- CONGRESS - 52
- DMK - 23
- YSRC - 22
- TMC - 22
- SIVASENA - 18
6:10 PM IST
2019 ലെ ഫലം അവലോകനം
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2019 ൽ 351 സീറ്റ് നേടി എൻഡിഎ സഖ്യമാണ് അധികാരത്തിലെത്തിയത്. ബിജെപിക്ക് 303 സീറ്റായിരുന്നു നേടാനായത്. അന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തിന് 90 സീറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. മറ്റുള്ള പാര്‍ട്ടികൾ 102 സീറ്റ് നേടി. 2019 ൽ രാജ്യത്ത് 45 ശതമാനം വോട്ട് എൻഡിഎ നേടിയപ്പോൾ 26.4 ശതമാനം വോട്ട് മാത്രമാണ് യുപിഎ സഖ്യത്തിന് ലഭിച്ചത്.
6:08 PM IST
ഇന്ത്യ മുന്നണി 295 സീറ്റ് നേടുമെന്ന് ഇന്ത്യ സഖ്യം
ഇന്ത്യാ മുന്നണി 295 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ദില്ലിയിൽ ഇന്ത്യാ സഖ്യയോഗത്തിന് ശേഷമായിരുന്നു ഖർഗെയുടെ പ്രതികരണം
6:07 PM IST
എക്സിറ്റ് പോൾ ഫലങ്ങൾ ഉടൻ
രാജ്യം ഉറ്റുനോക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ അൽപ സമയത്തിനകം പുറത്തുവരും. എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം അവസാന നിമിഷം പിൻവലിച്ച് കോൺഗ്രസ് രംഗത്തെത്തി. 295 സീറ്റുമായി ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്ന് നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ് തോൽവി സമ്മതിച്ചെന്ന് അമിത് ഷാ വിമര്‍ശിച്ചു. എക്സിറ്റ്പോൾ ഫലങ്ങളും വിശകലനവും തത്സമയം ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.
6:06 PM IST
പോളിങ് അവസാനിച്ചു
അവസാന ഘട്ട ജനവിധിയും പൂർത്തിയാക്കി രാജ്യം. അഞ്ചു മണി വരെ 58.34 ശതമാനം പോളിംഗ്. ജാർഖണ്ഡിലും ബംഗാളിലും ഹിമാചലിലും ഭേദപ്പെട്ട പോളിംഗ്. ബംഗാളിൽ സംഘർഷം. കന്യാകുമാരി ധ്യാനം പൂർത്തിയാക്കി മോദി മടങ്ങി.
8:10 PM IST:
എൻഡിഎ - 23 മുതൽ 27 സീറ്റ്
തൃണമൂൽ കോൺഗ്രസ് - 13 മുതൽ 17
കോൺഗ്രസ് -ഇടത് സഖ്യം - 1 മുതൽ 3
8:10 PM IST:
കേരളത്തിൽ ബിജെപിക്ക് നാല് സീറ്റ് പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ സര്‍വെ ഫലം. സംസ്ഥാനത്ത് എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫ് 48 % , ബിജെപി 28 % എൽഡിഎഫ് 20 % എന്നാണ് വോട്ട് വിഹിതമെന്നും യുഡിഎഫ് 15 സീറ്റ് വരെയും എൽഡിഎഫ് 1 സീറ്റും ബിജെപി 4 സീറ്റ് വരെയും നേടുമെന്നും സര്‍വെ ഫലം പറയുന്നു.
7:49 PM IST:
കര്‍ണാടകത്തിൽ ബിജെപിയെന്ന് ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ ഫലം 28 ൽ 24 സീറ്റും ബിജെപി നേടും. നാലിടത്ത് കോൺഗ്രസ് ജയിക്കും. ബിജെപിക്ക് 53 ശതമാനം വോട്ടും കോൺഗ്രസിന് 48 ശതമാനം വോട്ടും ലഭിക്കുമെന്നാണ് വിലയിരുത്തൽ.
7:24 PM IST:
കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങൾ ബി ജെ പി ക്കെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം
7:20 PM IST:
കർണാടകയിൽ ബിജെപിക്ക് കഴിഞ്ഞ തവണയേക്കാൾ സീറ്റ് കുറയുമെന്ന് റിപ്പബ്ലിക് ടിവി - പി മാർക്യൂ സർവേ
എൻഡിഎ - 22,
കോൺഗ്രസ് 6,
മറ്റുള്ളവർ 0
7:19 PM IST:
തെലങ്കാനയിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്നും കോൺഗ്രസ് തൊട്ടുപിന്നിലെന്നും റിപ്പബ്ലിക് ടിവി - പി മാർക്യൂ സർവേ
ബിജെപി - 8
കോൺഗ്രസ് - 7
ബിആർഎസ് - 1
എഐഎംഐഎം - 1
7:15 PM IST:
മധ്യപ്രദേശിൽ ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ പ്രവചനം പ്രകാരം ബിജെപിക്ക് 29 സീറ്റ് വരെ ലഭിക്കും. കോൺഗ്രസിന് പരമാവധി രണ്ട് സീറ്റും നേടാനാവും.
7:13 PM IST:
അസമിൽ ബിജെപിക്ക് 12 മുതൽ 14 സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ പ്രവചനം. ദില്ലിയിൽ ആറ് സീറ്റിലും ബിജെപി ജയിക്കും. ഇന്ത്യ സഖ്യത്തിന് ഒന്നോ രണ്ടോ സീറ്റ് ലഭിക്കും.
7:12 PM IST:
മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് നേട്ടമെന്ന് പ്രാദേശിക ചാനലുകളുടെ എക്സിറ്റ് പോൾ ഫലം. മഹാവികാസ് അഘാഡിക്ക് 25 സീറ്റും മഹായുതി സഖ്യത്തിന് 22 സീറ്റുമാണ് പ്രവചിക്കുന്നത്.
7:05 PM IST:
എൻഡിഎ - 18-22
കോൺഗ്രസ് - 4-8
ജെഡിഎസ് - 1-3
7:05 PM IST:
കർണാടകയിൽ എൻഡിഎയ്ക്ക് മികച്ച നേട്ടമെന്ന് എബിപി - സിവോട്ടർ സർവേ ഫലം. എൻഡിഎ - 23-25 സീറ്റ് വരെയും ഇന്ത്യ സഖ്യം 3-5 സീറ്റ് വരെ നേടുമെന്നും റിപ്പോര്‍ട്ട്.
7:03 PM IST:
ഛത്തീസ്‌ഗഡിലെ 11 സീറ്റിലും ബിജെപിക്കാണ് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ പ്രവചനം. ഇന്ത്യ സഖ്യത്തിന് പരമാവധി ഒരു സീറ്റ് മാത്രമേ സംസ്ഥാനത്ത് ലഭിക്കൂ.
7:02 PM IST:
ഗുജറാത്ത് ബിജെപി തൂത്തുവാരുമെന്ന് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ ഫലം. 24-26 സീറ്റ് വരെ ബിജെപി നേടും. കോൺഗ്രസിന് പരമാവധി 2 സീറ്റ് വരെ ലഭിക്കും.
6:53 PM IST:
ബിജെപി - 8-10 സീറ്റ് വരെ
കോൺഗ്രസ് - 6-8 സീറ്റ് വരെ
ബിആർഎസ് - 0-1 സീറ്റ് വരെ
എഐഎംഐഎം - 1 സീറ്റ് വരെ
6:52 PM IST:
6:49 PM IST:
ആന്ധ്രയിൽ ജഗന് തിരിച്ചടിയെന്ന് ന്യൂസ് 18
YSRCP : 5-8
NDA : 19-22
INDIA : 0
6:49 PM IST:
ഉത്തരാഖണ്ഡിൽ ബിജെപി 5 സീറ്റും നേടുമെന്ന് ന്യൂസ് 24 - ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ സര്‍വെ ഫലം. കോണ്‍ഗ്രസ് ഇവിടെ എല്ലാ സീറ്റിലും പരാജയപ്പെടുമെന്നും പ്രവചനം പറയുന്നു.
6:47 PM IST:
ടിവി 9 എക്സിറ്റ് പോൾ പ്രവചനം പ്രകാരം കേരളത്തിൽ യുഡിഎഫ് 16 സീറ്റും എൽഡിഎഫ് മൂന്ന് സീറ്റിലും ജയിക്കും. ബിജെപി ഒരു സീറ്റിലും ജയിക്കുമെന്നും പ്രവചനം.
6:45 PM IST:
കേരളത്തിൽ എൻഡിഎക്ക് രണ്ട് മുതൽ മൂന്ന് വരെ സീറ്റ് പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. എൽഡിഎഫിന് 29 ശതമാനം വോട്ടും യുഡിഎഫിന് 41 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.
6:44 PM IST:
ഇന്ത്യാ ടിവി എക്സിറ്റ് പോൾ പ്രവചനം പ്രകാരം കർണാടകത്തിൽ എൻഡിഎ 11 മുതൽ 18 സീറ്റ് വരെ നേടും. കോൺഗ്രസ് നാല് മുതൽ എട്ട് സീറ്റുകൾ വരെയും ജെഡിഎസ് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെയും നേടും
6:43 PM IST:
കേരളത്തിൽ എൻഡിഎക്ക് വോട്ട് വര്‍ധന പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. എൽഡിഎഫിന് 29 ശതമാനം വോട്ടും യുഡിഎഫിന് 41 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്
6:42 PM IST:
തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണി 39 വരെ സീറ്റ് നേടുമെന്ന് എബിപി സീ വോട്ടര്‍ എക്സിറ്റ് പോൾ ഫലം. എൻഡിഎയും എഐഎഡിഎംകെയും പരമാവധി ഒരു സീറ്റ് നേടിയേക്കും.
6:41 PM IST:
- ബിജെപി 48%
- കോൺഗ്രസ് 41%
- ജെഡിഎസ് 7%
- മറ്റുള്ളവർ 4%
6:40 PM IST:
റിപ്പബ്ലിക് പി മാര്‍ക് എക്സിറ്റ് പോൾ പ്രവചനം പ്രകാരം രാജ്യത്ത് എൻഡിഎ 371 സീറ്റ് നേടി അധികാരത്തിൽ തുടരും. ഇന്ത്യ സഖ്യം 154 സീറ്റ് നേടും. മറ്റുള്ളവര്‍ 47 സീറ്റ് നേടും.
6:39 PM IST:
പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്ന് ഇന്ത്യ ടുഡേ പ്രവചനം
6:38 PM IST:
ഇന്ത്യ സഖ്യത്തിന് 33 മുതൽ 37 സീറ്റ് വരെ
ബിജെപിക്ക് രണ്ട് മുതൽ നാല് വരെ സീറ്റ്
അണ്ണാ ഡിഎംകെ പരമാവധി രണ്ട്
6:37 PM IST:
ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ അവലോകനം പ്രകാരം കർണാടകത്തിൽ ബിജെപി 20-22 സീറ്റുകളും കോൺഗ്രസ് 3-5 സീറ്റുകളും ജെഡിഎസ് 2-3 സീറ്റുകളും നേടും
6:35 PM IST:
359 സീറ്റ് പ്രവചിക്കുന്നു
കേരളത്തിൽ യുഡിഎഫ് 17-19
എൽഡിഎഫിന് പൂജ്യം
ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചേക്കുമെന്നും ഫലം
6:34 PM IST:
തമിഴ്നാട്ടിൽ 36-39 സീറ്റ് വരെ ഇന്ത്യ മുന്നണിക്കെന്ന് ന്യൂസ് 18. ബിജെപിക്ക് 1 മുതൽ മൂന്ന് വരെ
6:33 PM IST:
കേരളത്തിൽ യുഡിഎഫ് 14-15
എൽഡിഎഫ് നാല് സീറ്റുകൾ
ബിജെപിക്ക് ഒരു സീറ്റ്
6:30 PM IST:
തമിഴ്നാട്ടിൽ അദ്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സര്‍വെ.
6:14 PM IST:
വോട്ടെണ്ണലിനെ കുറിച്ചുള്ള ആശങ്കകൾ അറിയിക്കാൻ ഇന്ത്യ മുന്നണി നേതാക്കൾ നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്ത്യാ സഖ്യത്തിന്റെ വിലയിരുത്തലുകൾ അടിസ്ഥാനപ്പെടുത്തിയാണ് 295 സീറ്റുകൾ ജയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
6:12 PM IST:
- BJP - 303
- CONGRESS - 52
- DMK - 23
- YSRC - 22
- TMC - 22
- SIVASENA - 18
6:10 PM IST:
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2019 ൽ 351 സീറ്റ് നേടി എൻഡിഎ സഖ്യമാണ് അധികാരത്തിലെത്തിയത്. ബിജെപിക്ക് 303 സീറ്റായിരുന്നു നേടാനായത്. അന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തിന് 90 സീറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. മറ്റുള്ള പാര്‍ട്ടികൾ 102 സീറ്റ് നേടി. 2019 ൽ രാജ്യത്ത് 45 ശതമാനം വോട്ട് എൻഡിഎ നേടിയപ്പോൾ 26.4 ശതമാനം വോട്ട് മാത്രമാണ് യുപിഎ സഖ്യത്തിന് ലഭിച്ചത്.
6:08 PM IST:
ഇന്ത്യാ മുന്നണി 295 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ദില്ലിയിൽ ഇന്ത്യാ സഖ്യയോഗത്തിന് ശേഷമായിരുന്നു ഖർഗെയുടെ പ്രതികരണം
6:07 PM IST:
രാജ്യം ഉറ്റുനോക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ അൽപ സമയത്തിനകം പുറത്തുവരും. എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം അവസാന നിമിഷം പിൻവലിച്ച് കോൺഗ്രസ് രംഗത്തെത്തി. 295 സീറ്റുമായി ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്ന് നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ് തോൽവി സമ്മതിച്ചെന്ന് അമിത് ഷാ വിമര്‍ശിച്ചു. എക്സിറ്റ്പോൾ ഫലങ്ങളും വിശകലനവും തത്സമയം ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.
6:06 PM IST: