കർണാടകത്തിൽ കർഫ്യു നീട്ടിയേക്കും; തീരുമാനമെടുക്കാൻ മന്ത്രിമാരുടെ യോഗം വിളിച്ച് യെദിയൂരപ്പ

സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രഖ്യാപിക്കാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനം നിലവിൽ കർണാടകം മാത്രമാണ്. ബെംഗളൂരുവിലാണ് സംസ്ഥാനത്ത് രോഗബാധ എറ്റവും രൂക്ഷം.

karnataka may extend curfew Yediyurappa calls ministers meeting

ബെംഗളൂരു: കർണാടകത്തിൽ കർഫ്യു നീട്ടുന്നതിനെ കുറിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു. വാക്സീൻ സൗജന്യമായി നൽകുന്നതിലും തീരുമാനമുണ്ടായേക്കും. സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രഖ്യാപിക്കാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനം നിലവിൽ കർണാടകം മാത്രമാണ്. ബെംഗളൂരുവിലാണ് സംസ്ഥാനത്ത് രോഗബാധ എറ്റവും രൂക്ഷം.

Latest Videos
Follow Us:
Download App:
  • android
  • ios