ദില്ലിയിൽ ഗോഡൗണിന്റെ മതിൽ ഇടിഞ്ഞുവീണ് അഞ്ച് മരണം, 9 പേരെ രക്ഷപ്പെടുത്തി

അലിപൂരിലെ ഗോഡൗണിന്റെ മതിലാണ് ഇടിഞ്ഞ് വീണത്, നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം

Godown wall collapses in Delhi,several trapped

ദില്ലി: ദില്ലിയിലെ അലിപൂരിൽ മതിൽ ഇടിഞ്ഞുവീണ് അഞ്ച് പേർ മരിച്ചു. ഗോഡൗണിന്റെ മതിലാണ് ഇടിഞ്ഞത്. നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. പരിക്കുകളോട് 9 പേരെ രക്ഷപ്പെടുത്തി. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ദില്ലി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. 

 

Latest Videos
Follow Us:
Download App:
  • android
  • ios