വിരുദുന​ഗറിലെ പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി; ജില്ലയിൽ 10 ദിവസത്തിനിടെ രണ്ടാം തവണ അപകടം

ജില്ലയിൽ10 ദിവസത്തിനിടെ രണ്ടാം തവണയാണ് പടക്കശാലയിൽ പൊട്ടിത്തെറിയുണ്ടാകുന്നത്. 

Explosion at firecracker factory in Virudhunagar 2nd accident in the district in 10 days

ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി. സത്തൂറിലെ സ്വകാര്യ പടക്കശാലയിലാണ് രാവിലെ 7 മണിക്ക് ശേഷം  സ്ഫോടനമുണ്ടായത്. എട്ടേകാലോടെ സ്ഥലത്തെത്തിയ അഗ്നിശമന സേനാ യൂണിറ്റുകൾ ഏറെ പണിപ്പെട്ടാണ് തീയണച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമന സേനാംഗത്തിന് പൊള്ളലേറ്റു. ജില്ലയിൽ10 ദിവസത്തിനിടെ രണ്ടാം തവണയാണ് പടക്കശാലയിൽ പൊട്ടിത്തെറിയുണ്ടാകുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios