നരേഷ് ഗോയലിന്‍റെ വസതിയില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് റെയ്ഡ്. നാല് മണിക്കൂറുകളോളം നരേഷ് ഗോയലിനെ ചോദ്യം ചെയ്തു.
മുംബൈ: ജെറ്റ് എയർവെയ്സ് മുൻ ചെയർമാൻ നരേഷ് ഗോയലിന്‍റെ മുംബൈയിലെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് റെയ്ഡ്. നാല് മണിക്കൂറുകളോളം നരേഷ് ഗോയലിനെ ചോദ്യം ചെയ്തു. നേരത്തെ നരേഷ് ഗോയലിനെയും ഭാര്യയെയും വിദേശപ്പണമിടപാട് കേസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.