ദില്ലിയിൽ മാധ്യമപ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു

ഡിഡി ന്യൂസ് ക്യാമറാമാൻ യോഗേഷ് ആണ് മരിച്ചത്

covid 19 dd news camera man dies test result comes out positive

ദില്ലി: ദില്ലിയിൽ മാധ്യമപ്രവർത്തകൻ കൊവിഡ് 19 ബാധിച്ച് മരിച്ചു. ‍ഡിഡി ന്യൂസ് ക്യാമറാമാൻ യോഗേഷ് ആണ് മരിച്ചത്. ഹൃദയാഘാതം കാരണം ഇന്നലെയാണ് മരണം സംഭവിച്ചത് ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios