ബിജെപി അധ്യക്ഷൻ ജെ പി നദ്ദക്ക് കൊവിഡ്
ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ ചികിത്സയിൽ കഴിയുകയാണെന്നാണ് ജെപി നദ്ദ അറിയിക്കുന്നത്.
ദില്ലി: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്ക് കൊവിഡ്. കൊവിഡ് പൊസിറ്റീവ് ആയെന്ന് നദ്ദ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും ജെ പി നദ്ദ അറിയിക്കുന്നു.