എന്തുകൊണ്ട് ഈ സിനിമ നിർബന്ധമായും കാണണം,കാരണം ഇതാണ്

ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച മന്റ റായ് എന്ന ചിത്രത്തെക്കുറിച്ചുള്ള നിരൂപണം.
റോഹിങ്ക്യൻ അഭയാർത്ഥികളുടെ ജീവിതത്തിന്റെ മറ്റൊരു വശം ചിത്രീകരിക്കുന്ന തായ് ചിത്രമാണിത്.  
പ്രമേയം കൊണ്ടും,ദൃശ്യങ്ങൾ കൊണ്ടും കാഴ്ചയുടെ വസന്തം തീർക്കുന്നതാണ് സിനിമ. നിരവധി അന്താരാഷ്ട്ര മേളകളിൽ പുരസ്കാരം നേടിയ ചിത്രമാണ് മാന്റ റായ്.

First Published Dec 8, 2018, 6:09 PM IST | Last Updated Dec 8, 2018, 6:09 PM IST