Gold Rate Today: സ്വർണവിലയിൽ ഇന്നും കുറവില്ല, വിവാഹ വിപണിയിൽ നിരാശ; ഒരു പവന് എത്ര നൽകണം

ഈ മാസം സംസ്ഥാനത്ത് നിരവധി വിവാഹങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ജ്വല്ലറികളിൽ തിരക്ക് അനുഭവപ്പെടുന്നുമുണ്ട്.

Gold Rate Today 29 08 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവിലയിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. പവന് ഇന്ന് 160  രൂപയാണ് ഇന്നലെ വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53720 രൂപയാണ്. 

കഴിഞ്ഞ ശനിയാഴ്ച പവന്  280  രൂപ വർധിച്ചിരുന്നു. ഈ മാസം സംസ്ഥാനത്ത് നിരവധി വിവാഹങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ജ്വല്ലറികളിൽ തിരക്ക് അനുഭവപ്പെടുന്നുമുണ്ട്. സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസമാണെങ്കിലും ഇടവേളകളിൽ  നേരിയ വർദ്ധനവ് ഉണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5555 രൂപയാണ്. വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.

ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഓഗസ്റ്റ് 1 - ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ 
ഓഗസ്റ്റ് 6 - ഒരു പവന് സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 - ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ  
ഓഗസ്റ്റ് 8  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ  
ഓഗസ്റ്റ് 9  -  ഒരു പവന് സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ  
ഓഗസ്റ്റ് 10  -  ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപ  
ഓഗസ്റ്റ് 11  -  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 12  -  ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 13  -  ഒരു പവന് സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 52,520 രൂപ
ഓഗസ്റ്റ് 14  -  ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 52,440 രൂപ
ഓഗസ്റ്റ് 15  -  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,440 രൂപ
ഓഗസ്റ്റ് 16  -  ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു.വിപണി വില 52,520 രൂപ
ഓഗസ്റ്റ് 17  -  ഒരു പവന് സ്വർണത്തിന് 840 രൂപ ഉയർന്നു. വിപണി വില 53,360 രൂപ
ഓഗസ്റ്റ് 18  -  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
ഓഗസ്റ്റ് 19  -  സ്വർണവിലയിൽ മാറ്റമില്ല.  വിപണി വില 53,360 രൂപ
ഓഗസ്റ്റ് 20  -  ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപ
ഓഗസ്റ്റ് 21  -  ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 53,680 രൂപ
ഓഗസ്റ്റ് 22  -  ഒരു പവന് സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപ
ഓഗസ്റ്റ് 23  -  ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപ
ഓഗസ്റ്റ് 24  -  ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 53,560 രൂപ
ഓഗസ്റ്റ് 25  -  സ്വർണവിലയിൽ മാറ്റമില്ല.  വിപണി വില 53,560 രൂപ
ഓഗസ്റ്റ് 26  -  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
ഓഗസ്റ്റ് 27  -  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
ഓഗസ്റ്റ് 28  -  ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53,720 രൂപ
ഓഗസ്റ്റ് 29  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,720 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios