കാഴ്ചകൾക്ക് നിയന്ത്രണമില്ലാത്ത ഒളിംപിക്സ് ഉദ്ഘാടന ചടങ്ങ്; കാത്തിരിക്കാം ടോക്കിയോ വിസ്മയത്തിനായി
ആധുനിക ഒളിംപിക്സിന് തുടക്കമാവുന്നത് 1894ലാണ്. ഉദ്ഘാടന പകിട്ടിന്റെ തുടക്കവും അവിടെനിന്നുതന്നെ. കാലവും ദേശവും പിന്നിടുംതോറും ഉദ്ഘാടന ചടങ്ങുകളുടെ മിഴിവേറാന്‍ തുടങ്ങി. ഏഷ്യ ആദ്യമായി വേദിയായ 1964ലെ ടോക്യോ ഒളിംപിക്സിലായിരുന്നു വർണക്കാഴ്ചകളുടെ തുടക്കം.
olympics opening ceremony
olympics opening ceremony
olympics opening ceremony
olympics opening ceremony
olympics opening ceremony
olympics opening ceremony
olympics opening ceremony