ഉറവിടമറിയാത്ത 30 കൊവിഡ് കേസുകള്‍ കേരളത്തില്‍; ആശങ്കപെടേണ്ടതുണ്ടോ? മറുപടിയുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 708 ആയി. പുതിയ രോഗികളില്‍ 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. അതേസമയം കേരളത്തില്‍ ഉറവിടമറിയാത്ത 30 കേസുകളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇതില്‍ ആശങ്കപെടേണ്ടതില്ലെന്നും ഇത് സമൂഹിക വ്യാപനത്തിന്‍റെ ലക്ഷണമല്ലെന്നും പിണറായി വിശദീകരിച്ചു.
എത്രയൊക്കെ ശ്രമിച്ചാലും ഒരു രോഗിയുമായി രണ്ടാഴ്ചക്കുള്ളിൽ ബന്ധപ്പെട്ട എല്ലാവരെയും പൂർണ്ണമായും കണ്ടെത്താനാവില്ല. കുറച്ചുപേരെയെങ്കിലും റൂ്ട്ടമാപ്പിൽ ബന്ധപ്പെടാനാകാതെ പോയേക്കാം. അത് സാമൂഹിക വ്യാപനത്തിന്‍റെ ലക്ഷണമായി ഉറപ്പിക്കാനാവില്ല. അത്തരം സംഭവങ്ങൾ കൂടുതലായുണ്ടോയെന്ന് പരിശോധിക്കുകയും കൂടുതൽ ടെസ്റ്റ് നടത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്രോതസ് അറിയാത്ത നിലവിലെ കേസുകളൊന്നും സാമൂഹിക വ്യാപനത്തിലേക്ക് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വിവരിച്ചു
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 708 ആയി. പുതിയ രോഗികളില്‍ 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്
അതേസമയം കേരളത്തില്‍ ഉറവിടമറിയാത്ത 30 കേസുകളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇതില്‍ ആശങ്കപെടേണ്ടതില്ലെന്നും ഇത് സമൂഹിക വ്യാപനത്തിന്‍റെ ലക്ഷണമല്ലെന്നും പിണറായി വിശദീകരിച്ചു
എത്രയൊക്കെ ശ്രമിച്ചാലും ഒരു രോഗിയുമായി രണ്ടാഴ്ചക്കുള്ളിൽ ബന്ധപ്പെട്ട എല്ലാവരെയും പൂർണ്ണമായും കണ്ടെത്താനാവില്ല. കുറച്ചുപേരെയെങ്കിലും റൂ്ട്ടമാപ്പിൽ ബന്ധപ്പെടാനാകാതെ പോയേക്കാം. അത് സാമൂഹിക വ്യാപനത്തിന്‍റെ ലക്ഷണമായി ഉറപ്പിക്കാനാവില്ല
അത്തരം സംഭവങ്ങൾ കൂടുതലായുണ്ടോയെന്ന് പരിശോധിക്കുകയും കൂടുതൽ ടെസ്റ്റ് നടത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്രോതസ് അറിയാത്ത നിലവിലെ കേസുകളൊന്നും സാമൂഹിക വ്യാപനത്തിലേക്ക് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വിവരിച്ചു
മുഖ്യമന്ത്രി പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചുവടെ