കൊവിഡ് 19 സമ്പര്‍ക്ക ഭീതിയില്ലാതെ സാധനങ്ങള്‍ വാങ്ങാം; മാതൃകയായി മിസോറാമിലെ 'കച്ചവടക്കാരില്ലാത്ത കടകള്‍'
കൊവിഡ് 19 വ്യാപിക്കുന്നതിനിടെ സാമൂഹ്യ അകലം പാലിക്കാന്‍ മിസോറാമിലെ ചെറുകിട കച്ചവടക്കാര്‍ സ്വീകരിച്ച മാര്‍ഗം ചര്‍ച്ചയാവുന്നു. പഴം, പച്ചക്കറി അടക്കമുള്ള സാധനങ്ങള്‍ അവശ്യക്കാരിലെത്തിക്കുകയും അതേസമയം കൊവിഡ് 19 സമ്പര്‍ക്ക ഭീതി ഒഴിവാക്കുകയും ചെയ്യുന്നുണ്ട് ഈ 'കച്ചവടക്കാരില്ലാത്ത കടകള്‍'