അയാള്‍ ഒരെതിരാളിയേ അല്ല, പിന്നെങ്ങനെ വരാന്‍ ? കാണാം ബാലന്‍ ഡി ഓര്‍ ട്രോളുകള്‍
ഫുട്ബോള്‍ ഒരു മതമാണ്. ആ മതത്തില്‍ ഓരോ കാലത്തും ഒരോ പ്രവാചകന്മാര്‍ അവതരിക്കും. വര്‍ത്തമാനകാലത്ത് ഫുട്ബോളില്‍ പ്രതിഭകള്‍ ഏറെയുണ്ടെങ്കിലും ആരാധകരില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് പേര്‍ ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റോണാള്‍ഡോയുമാണ്. മെസി പ്രതിഭാസമ്പന്നനായ കളിക്കാരനാണെങ്കില്‍ സ്വന്തം അധ്വാനത്തില്‍ നിന്ന് ആ പ്രതിഭയെ വെല്ലുവിളിക്കാന്‍ മാത്രം പ്രപ്തനായവനാണ് ക്രിസ്റ്റ്യാനോ റോണാള്‍ഡോ. ഈ ഒരെറ്റ വ്യത്യാസം കൊണ്ട് തന്നെ അവര്‍ തമ്മിലെ മത്സരവും ലോകം കണ്ടതാണ്. ഇതേ ആവേശം ഇരുകളിക്കാരുടെ ആരാധകരിലേക്കും പടരുന്നു. അതിനാല്‍ തന്നെ 5 തവണ ബാലൻ ഡി ഓർ പുരസ്‌കാരം വാങ്ങിയിരുന്ന ഇരുവരില്‍ ഒരാള്‍ ഇപ്പോള്‍ ഒരു പുരസ്കാരം കൂടുതല്‍ വാങ്ങിയിരിക്കുന്നു. തനിക്കില്ലാത്ത പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങില്‍ നിന്ന് ക്രിസ്റ്റ്യാനോ വിട്ടുനിന്നു. അപ്പോള്‍ പിന്നെ ആരാധകരുടെ കാര്യം പറയേണ്ടതുണ്ടോ ? മെസിയുടെ പുരസ്കാര ചടങ്ങില്‍ മുങ്ങിപ്പോയ മറ്റൊന്നുണ്ട്. മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ട മേഗന്‍ റാപീനോ. കാണാം ബാലന്‍ ഡി ഓര്‍ ട്രോളുകള്‍.
ട്രോള്‍ കടപ്പാട് : Abhay Krishnan, ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Abhinand Abh , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Abhinand Abhi , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Abhiram Krishna , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Abin Anson Antony , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Ajil Sreekumar , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Ajin Antony , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Akhil P A , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Akhil T Sathyan , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Bibin Thomas Tibin , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Christy Crz , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Abhiram Krishna , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Hari Km , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Jasil Jaz , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Jim Lin , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Mohammed Jaseem , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Muhammed Fazil , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Muhammed Hashiq , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Mujie Vmr , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Nazim Hoxha , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : NI KH IL , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : NI KH IL , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : NI KH IL , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Nisam Meppadi , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Noufal Kt , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Pranav Ravichandran , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Rahees Mlp , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Ricky G Johnson , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Sangeeth Sathyan , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : ShaheeD P , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Shahid Muhammad , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Shameem Gønzales , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Shameem Gønzales , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Shameem Gønzales , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Shameem Gønzales , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Shebil Msp , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Sreeju Sreerangan , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Thabsheer U , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Tyler Pitt , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : ചിഥു കെ പി , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : പോരാളി മാമൻ , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : മെസ്സിയെ പ്രണയിച്ചവൻ , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : മെസ്സിയെ പ്രണയിച്ചവൻ , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Prajeesh Preman , ട്രോള്‍ ഫുട്ബോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Ajmal K V , ട്രോള്‍ ഫുട്ബോള്‍ മലയാളം