ബ്ലാക്കില്‍ തിളങ്ങി വിദ്യാ ബാലൻ- ഫോട്ടോകള്‍
ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് വിദ്യാ ബാലൻ. നായിക പ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. വിദ്യാ ബാലന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ വിദ്യാ ബാലൻ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
കറുത്ത വസ്‍ത്രത്തില്‍ തിളങ്ങുകയാണ് വിദ്യാ ബാലൻ.
എന്താണ് നിങ്ങളുടെ പ്രിയപ്പെട്ട കളര്‍ എന്നും വിദ്യ ബാലൻ ചോദിക്കുന്നു.
അനുരാഗ് ആണ് ഫോട്ടോ എടുത്തിരിക്കുന്നത്.
ഷെര്‍ണി ആണ് വിദ്യാ ബാലൻ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
വിദ്യാ ബാലൻ സിനിമയുടെ കേന്ദ്രമായി വരുന്നത്.
അമിത് മസുര്‍കര്‍ ആണ് ഷെര്‍ണി സംവിധാനം ചെയ്‍തിരിക്കുന്നത്.
ഫോറസ്റ്റ് ഓഫീസറായിട്ടാണ് വിദ്യാ ബാലൻ ചിത്രത്തില്‍ അഭിനയിച്ചത്.
വിദ്യാ ബാലന്റെ പ്രകടനം പതിവുപോലെ ചര്‍ച്ചയായിരുന്നു.
വിദ്യാ ബാലൻ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.