സൂര്യ മേനോന്റെ പുതിയ ഫോട്ടോഷൂട്ടും ഹിറ്റ്, ബിഗ് ബോസ് താരത്തിന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍
ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ ആളാണ് സൂര്യ മേനോൻ. കേരളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാളുമാണ് സൂര്യ മേനോൻ. സൂര്യ മേനോന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ സൂര്യ മേനോന്റെ പുതിയ ഫോട്ടോയും ചര്‍ച്ചയാകുകയാണ്.
കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെമാരില്‍ ഒരാളെന്ന ഖ്യാതിയോടെയാണ് സൂര്യ മേനോൻ ബിഗ് ബോസിലേക്ക് എത്തിയത്.
വളരെ പെട്ടെന്നുതന്നെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കാൻ സൂര്യ മേനോന് കഴിഞ്ഞിരുന്നു.
ബിഗ് ബോസ് കാലത്ത് ചില വിവാദങ്ങളും സൂര്യ മേനോന് നേരിടേണ്ടി വന്നിരുന്നു.
സൂര്യ മേനോന്റെ പുതിയ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
സൂര്യ മേനോൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
സൂര്യ മേനോന്റെ പുതിയ ഫോട്ടോയും ഹിറ്റാകുകയാണ്.
സൂര്യ മേനോന്റെ കഥ തമിഴ് സിനിമയാകുന്നുവെന്ന റിപ്പോര്‍ട്ടും വന്നിരുന്നു.
സൂര്യ മേനോൻ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.
സൂര്യ മേനോൻ (ഫോട്ടോകള്‍ക്ക് കടപ്പാട് സൂര്യ മേനോന്റെ ഇൻസ്റ്റാഗ്രാം പേജ്).
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.