'നിങ്ങള്‍ ഉണര്‍ന്നയുടൻ ചിത്രശലഭമായി മാറരുത്', ഫോട്ടോഷൂട്ടുമായി സോനം കപൂര്‍
ബോളിവുഡ് ലോകത്തെ മുൻനിര നായികമാരില്‍ ഒരാളാണ് സോനം കപൂര്‍. ഒരുകാലത്തെ വിജയനായകനായിരുന്ന അനില്‍ കപൂറിന്റെ മകള്‍. സോനം കപൂര്‍ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് സോനം കപൂര്‍. ഇപോഴിതാ സോനം കപൂറിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
പ്രമുഖ നടൻ അനില്‍ കപൂറിന്റെ മകളാണ് സോനം കപൂര്‍.
സാവരിയാ എന്ന സിനിമയിലൂടെയാണ് സോനം കപൂര്‍ വെള്ളിത്തിരയിലെത്തിയത്.
സോനം കപൂറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
ഇപോഴിതാ സോനം കപൂറിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
സോനം കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.
ഇന്ത്യൻ വംശജയായ കനേഡിയൻ കവിയായ രൂപി കൗറിന്റെ 'നിങ്ങൾ ഉണർന്നയുടൻ ചിത്രശലഭമായി മാറരുത്, വളർച്ചയ്‍ക്ക് ഒരു പ്രക്രിയയുണ്ട് എന്ന വാക്കുകള്‍ ആണ് ക്യാപ്ഷനായി സോനം കപൂര്‍ എഴുതിയിരിക്കുന്നത്.
' ഡേറ്റ് നൈറ്റി'ലെ എല്ലാ പുഞ്ചിരികളും എന്നും എഴുതിയിരിക്കുന്നു.
ബ്ലൈൻഡ് എന്ന സിനിമയിലാണ് സോനം കപൂര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്.
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട് സോനം കപൂര്‍.