'സ്വപ്‍നം കാണുന്നവരെ ആശ്ലേഷിക്കുന്നു', ഫോട്ടോകളുമായി മൗനി റോയ്
ബോളിവുഡിലെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് മൗനി റോയ്. കഥക് നര്‍ത്തികായിട്ടായിരുന്നു മൗനി റോയ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹിറ്റുകളുടെ ഭാഗമായി മൗനി റോയ്. ഇപോഴിതാ മൗനി റോയ്‍യുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
കഥക് നര്‍ത്തകിയായിട്ടാണ് മൗനി റോയ് കലാരംഗത്ത് എത്തുന്നത്.
റണ്‍ എന്ന സിനിമയില്‍ മൗനി റോയ് ആയിട്ട് തന്നെ അതിഥി വേഷത്തില്‍ എത്തി.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹിറ്റുകളുടെ ഭാഗമാകാൻ മൗനി റോയ്‍യ്‍ക്ക് ആയിട്ടുണ്ട്.
ഇപോഴിതാ മൗനി റോയ്‍യുടെ പുതിയ ഫോട്ടോകള്‍ ചര്‍ച്ചയാകുകയാണ്.
മൗനി റോയ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
എല്ലാത്തിനും എല്ലാ ദിവസവും നന്ദിയുണ്ടെന്ന് മൗനി റോയ് എഴുതുന്നു.
സ്വപ്‍നം കാണുന്നവരെയും, സ്‍നേഹിക്കുന്നവരെയും കലാകാരൻമാരെയും ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുന്നുവെന്നും മൗനി റോയ് എഴുതുന്നു.
ഹീറോ ഹിറ്റ്‍ലര്‍ ഇൻ ലവ് എന്ന പഞ്ചാബി ചിത്രത്തിലും മൗനി റോയ് അഭിനയിച്ചിട്ടുണ്ട്.
മൗനി റോയ്.