സംവിധായകൻ മധുപാലിന്റെ മകള്‍ മാധവി വിവാഹിതയായി- ചിത്രങ്ങള്‍
സംവിധായകനും നടനുമായ മധുപാലിന്റെ മകള്‍ മാധവി വിവാഹിതയായി. സിനിമ വസ്‍ത്രാലങ്കാര രംഗത്തും പ്രവര്‍ത്തിച്ച മാധവി മധുപാലിന്റെ വരൻ അരവിന്ദ് ആണ്. സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു. ശാന്തിഗിരി ആശ്രമത്തില്‍ വെച്ചായിരുന്നു വിവാഹം. ടെലിവിഷനില്‍ ആങ്കറായും മാധവി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധവിയുടെ വിവാഹ വിശേഷങ്ങള്‍ സഹോദരി മീനാക്ഷി പങ്കുവെച്ചിരുന്നു.
മധുപാല്‍- രേഖ ദമ്പതിമാരുടെ മൂത്തമകളാണ് മാധവി.
വഴുതക്കാട് ഗോപികയില്‍ എം ഗോപിനാഥൻ നായരുടെയും സി മായയുടെയും മകനാണ് വരൻ അരവിന്ദ്.
വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
വിവാഹം കഴിഞ്ഞ് നടത്തിയ വിരുന്നില്‍ സിനിമ സീരിയല്‍ രംഗത്തെ പ്രമുഖര്‍ എത്തി.
ടിവിയില്‍ ആങ്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട് മാധവി.
സിനിമയില്‍ വസ്‍ത്രാലങ്കാര രംഗത്ത് മാധവി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശാന്തിഗിരി ആശ്രമത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.
മാധവിയുടെ സഹോദരി മീനാക്ഷി വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.
മാധവി.