ആരാണ് മൂത്തത്, കരീഷ്‍മയോ താനോ?, സഹോദരിയെ കുറിച്ച് കരീന കപൂര്‍
രാജ്യത്തെ പ്രമുഖ താര സഹോദരിമാരാണ് കരിഷ്‍മ കപൂറും കരീന കപൂറും. ഇന്നും സിനിമയില്‍ നായികയായി തുടരുന്ന കരീന കപൂറിന്റെ മൂത്ത സഹോദരിയാണ് കരിഷ്‍മ കപൂര്‍. കരീന കപൂറും കരിഷ്‍മ കപൂറും ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ഇപോഴിതാ കരിഷ്‍മ കപൂറിന്റെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങളും വാര്‍ത്തയുമാണ് ചര്‍ച്ചയാകുന്നത്.
രണ്‍ധിര്‍ കപൂറിന്റെയും ബബിതയുടെയും മക്കളാണ് കരിഷ്‍മ കപൂറും കരീന കപൂറും.
കരീഷ്‍മ കപൂര്‍ കരീന കപൂറിന്റെ മൂത്ത സഹോദരിയാണ്.
കരീഷ്‍മ കപൂറും കരീന കപൂറും ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്.
ഇപോഴിതാ കരീഷ്‍മ കപൂറിന്റെ ജന്മദിന ആഘോഷങ്ങളുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
കരീന കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
താനോണോ മൂത്തയാള്‍ എന്ന് സംശയം തോന്നുന്നതായി കരീന കപൂര്‍ പറയുന്നു.
സഹോദരിയെങ്കിലും കരീഷ്‍മ കപൂര്‍ തന്റെ അമ്മയെ പോലെയാണ് എന്ന് കരീന കപൂര്‍ പറയുന്നു.
കരിഷ്‍മ കപൂര്‍ ഇപ്പോള്‍ സിനിമയില്‍ ഇന്ന് ഇടവേളയെടുത്തിരിക്കുകയാണ്.
കരീന കപൂര്‍ നായികയായി തുടരുന്നു.