'നക്ഷത്രങ്ങളേ, നിങ്ങളെയും കാത്ത്', ഫോട്ടോകള്‍ പങ്കുവെച്ച് ജാൻവി കപൂര്‍
ബോളിവുഡിലെ യുവ നായികമാരില്‍ മുൻനിരയിലാണ് ജാൻവി കപൂറിന്റെ സ്ഥാനം. ധടക് എന്ന സിനിമയിലൂടെയാണ് ജാൻവി കപൂര്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ഇതിനകം തന്നെ ഹിറ്റുകളുടെ ഭാഗമാകാൻ ജാൻവി കപൂറിന് ആയിട്ടുണ്ട്. ഇപോഴിതാ ആകാശത്തേയ്‍ക്ക് നോക്കിനില്‍ക്കുന്ന ജാൻവി കപൂറിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
ജാൻവി കപൂറിന്റെ ധടക് എന്ന ആദ്യ സിനിമ തന്നെ ഹിറ്റായി മാറിയിരുന്നു.
ജാൻവി കപൂര്‍ ഇപോള്‍ അഭിനയിക്കുന്ന സിനിമ ഗുഡ് ലക്ക് ജെറിയാണ്.
സിനിമയുടെ ഫോട്ടോകള്‍ ജാൻവി കപൂര്‍ ഷെയര്‍ ചെയ്‍തിരുന്നു.
ഇപ്പോഴിതാ ആകാശത്തേയ്‍ക്ക് വൈകുന്നേരം നോക്കി നില്‍ക്കുന്ന ജാൻവി കപൂറിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
ജാൻവി കപൂര്‍ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
ഹൃദയ ചിഹ്‍നം മാത്രമാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.
ആകാശത്ത് നക്ഷത്രങ്ങളെ നോക്കിനില്‍ക്കുകയാകും എന്നൊക്കെയാണ് കമന്റുകള്‍.
ജാൻവി കപൂറിന്റെ സഹോദരി ഖുശി കപൂറും ഒപ്പമുണ്ട്.
ന്യൂയോര്‍ക്ക് ഫിലിം സിറ്റിയില്‍ പഠനം നടത്തുകയാണ് ഖുശി കപൂര്‍.