'സ്വപ്‍നങ്ങളുടെ ഭംഗിയിൽ വിശ്വസിക്കുന്നവർക്കാണ് ഭാവി', ദുര്‍ഗാ കൃഷ്‍ണയുടെ ഫോട്ടോഷൂട്ട് ചര്‍ച്ചയാകുന്നു
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗാ കൃഷ്‍ണ. വിമാനം എന്ന സിനിമയിലൂടെയാണ് ദുര്‍ഗാ കൃഷ്‍ണ വെള്ളിത്തിരയിലെത്തിയത്. ദുര്‍ഗാ കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മേക്കപ്പ് ആര്‍ടിസ്റ്റ് വികാസ് പങ്കുവെച്ച, ദുര്‍ഗാ കൃഷ്‍ണയുടെ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.
നര്‍ത്തകിയായിട്ടാണ് ദുര്‍ഗാ കൃഷ്‍ണ ആദ്യം കലാലോകത്തേക്ക് എത്തുന്നത്.
വിമാനം എന്ന സിനിമയിലൂടെ വെള്ളിത്തിരയുടെയും ഭാഗമായി.
ദുര്‍ഗാ കൃഷ്‍ണ ഷെയര്‍ ചെയ്‍ത ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
ദുര്‍ഗാ കൃഷ്‍ണയും അര്‍ജുൻ രവീന്ദ്രനും അടുത്തിടെയാണ് വിവാഹിതരായത്.
ദുര്‍ഗാ കൃഷ്‍ണയും അര്‍ജുൻ രവീന്ദ്രനും വിവാഹ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു.
ഇപ്പോഴിതാ മേയ്‍ക്കപ്പ് ആര്‍ടിസ്റ്റായ വികാസ് പങ്കുവെച്ച ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.
സ്വപ്‍നങ്ങളുടെ ഭംഗിയിൽ വിശ്വസിക്കുന്നവർക്കാണ് ഭാവി എന്നാണ് ഫോട്ടോഷൂട്ടിന് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
അരുണ്‍ ചേലാട് ആണ് ഫോട്ടോ എടുത്തിരിക്കുന്നത്.
ദുര്‍ഗാ കൃഷ്‍ണയും അര്‍ജുൻ രവീന്ദ്രനും.