ഫാഷനില്‍ ചര്‍ച്ചയായി മൗനി റോയ്‍യുടെ ഫോട്ടോകള്‍
ബോളിവുഡില്‍ നര്‍ത്തകിയെന്ന നിലയിലും ഫാഷൻ ലോകത്തെ മുൻനിര താരമെന്ന നിലയിലും മികവ് കാട്ടുന്ന നടിയാണ് മൗനി റോയ്. കഥക് നര്‍ത്തികിയെന്ന നിലയിലായിരുന്നു മൗനി റോയ് ആദ്യം കലാലോകത്ത് എത്തുന്നത്. ചുരുങ്ങിയ കാലത്തില്‍ ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്‍തു മൗനി റോയ്. ഇപോഴിതാ മൗനി റോയ്‍യുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
നിരന്തരം ഫോട്ടോഷൂട്ടുകളുമായി മൗനി റോയ് എത്താറുണ്ട്.
ഫാഷൻ ലോകത്തെ സജീവ സാന്നിദ്ധ്യമാണ് മൗനി റോയ്.
മൗനി റോയ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
മൗനി റോയ്‍യുടെ പുതിയ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
മൗനി റോയ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
അജയ് ആണ് മൗനി റോയ്‍യുടെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.
മുകേഷ് പാട്ടീലാണ് മേയ്‍ക്കപ്പ്.
ടെലിവിഷനിലൂടെയാണ് മൗനി റോയ്‍ നടിയെന്ന നിലയില്‍ ശ്രദ്ധേയയാകുന്നത്.
മൗനി റോയ്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.