'ഈദ് മുബാറക്ക്' ഫോട്ടോഷൂട്ടുമായി ഭാവന, ഏറ്റെടുത്ത് ആരാധകര്‍
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടി. ഒട്ടേറെ ഹിറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ ഈദ് മുബാറക്ക് ആശംസകളുമായി പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് ഭാവന.
ഓരോ വിശേഷാവസരങ്ങളിലും ഫോട്ടോഷൂട്ടുകളുമായി ഭാവന രംഗത്ത് എത്താറുണ്ട്.
എല്ലാ ഫോട്ടോകളിലും ഭാവന മിന്നിത്തിളങ്ങാറുമുണ്ട്.
ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
ഈദ് മുബാറക്ക് ആശംസകളോടെയാണ് പുതിയ ഫോട്ടോഷൂട്ട്.
ഭാവന തന്നെയാണ് ഫോട്ടോഷൂട്ട് ഷെയര്‍ ചെയ്‍തിരിക്കുന്നത്.
ഭാവന എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേരുന്നു.
ഇൻസ്‍പെക്ടര്‍ വിക്രം ആണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
പ്രജ്വല്‍ ദേവരാജ് ആയിരുന്നു ചിത്രത്തില്‍ ഭാവനയുടെ നായികയായി എത്തിയത്.
ഇൻസ്‍പെക്ടര്‍ വിക്രം വൻ ഹിറ്റായി മാറിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.