'ഷെയ്‍ഡ്‍സ് ഓഫ് ഗ്രീൻ', ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി മരിക്കാര്‍
മലയാളത്തിന്റെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. സിനിമയുടെ വിശേഷങ്ങള്‍ക്ക് പുറമേ ഫോട്ടോഷൂട്ടുമായും അനാര്‍ക്കലി മരിക്കാര്‍ രംഗത്ത് എത്താറുണ്ട്. അനാര്‍ക്കലി മരിക്കാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അനാര്‍ക്കലി മരിക്കാറിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്.
ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി മരിക്കാര്‍ ആദ്യം വെള്ളിത്തിരയിലെത്തിയത്.
തുടര്‍ന്ന് വിമാനം എന്ന സിനിമയിലും അനാര്‍ക്കലി വേഷമിട്ടു.
അനാര്‍ക്കലി മരിക്കാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
ഇപോഴിതാ അനാര്‍ക്കലി മരിക്കാറിന്റെ പുതിയ ഫോട്ടോഷൂട്ട് ചര്‍ച്ചയാകുകയാണ്.
അനാര്‍ക്കലി മരിക്കാൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്.
ഷെയ്‍ഡ്‍സ് ഓഫ് ഗ്രീൻ എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
അമീൻ സബില്‍ ആണ് ഫോട്ടോ എടുത്തിരിക്കുന്നത്.
കിസ എന്ന സിനിമയാണ് അനാര്‍ക്കലി മരിക്കാറിന്റേതായി പ്രി പ്രൊഡക്ഷൻ ഘട്ടത്തിലുള്ളത്.
ഉയരെ എന്ന സിനിമയിലെ അനാര്‍ക്കലി മരിക്കാറിന്റെ അഭിനയം പ്രശംസ പിടിച്ചുപറ്റിയിരുന്നു. (ഫോട്ടോകള്‍ക്ക് കടപ്പാട് അനാര്‍ക്കലിയുടെ ഇൻസ്റ്റാഗ്രാം പേജ്)
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.