നിര്‍മാതാവായി ആലിയ ഭട്ട്, റോഷൻ മാത്യുവും പ്രധാന വേഷത്തില്‍- ചിത്രങ്ങള്‍
ബോളിവുഡിലെ മുൻനിര നായികയാണ് ആലിയ ഭട്ട്. ആലിയ ഭട്ട് സിനിമാ നിര്‍മാതാവുമാകുകയാണ്. ആലിയ ഭട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇപോഴിതാ സിനിമയുടെ തിരക്കഥാ വായനയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
ഡാര്‍ലിംഗ് എന്ന സിനിമയാണ് ആലിയ ഭട്ട് നിര്‍മിക്കുന്നത്.
ജംസീത് കെ റീൻ ആണ് ആലിയ ഭട്ട് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമ നിര്‍മിക്കുന്ന കാര്യം ആലിയ ഭട്ട് തന്നെയാണ് അറിയിച്ചത്.
ഇപോഴിതാ പ്രൊഡക്ഷൻ ടീമിനുമൊപ്പം ആലിയ ഭട്ട് തിരക്കഥ വായിക്കുന്നതിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
ആലിയ ഭട്ട് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
ആലിയ ഭട്ട് നായികയാകുന്ന ചിത്രത്തില്‍ ഷെഫാലി, വിജയ് വര്‍മ, മലയാളി താരം റോഷൻ മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളായിചിത്രത്തില്‍ എത്തുന്നു.
സിനിമയുടെ ചിത്രീകരണം ഈ ആഴ്‍ചയാണ് തുടങ്ങിയത്.
വിശാല്‍ ഭരദ്വാജാണ് ഡാര്‍ലിംഗിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ആലിയ ഭട്ട്.