68th National Film Awards: ദേശീയ ചലച്ചിത്ര പുരസ്കാരം 2022; ഒറ്റനോട്ടത്തില്‍
മലയാളത്തിന് ഏറെ അഭിമാനാര്‍ഹമായ നിമിഷങ്ങളായിരുന്നു 68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര (68th National Film Awards) പ്രഖ്യാപനം സമ്മാനിച്ചത്. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ദേശീയ തലത്തില്‍ നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായപ്പോള്‍ മികച്ച നടിയായി അപർണ ബാലമുരളി (സൂരറൈ പോട്ര്)യും തിളങ്ങി. അയ്യപ്പനും കോശിയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡിന് ബിജു മേനോന്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത 'തിങ്കളാഴ്‍ച നിശ്ചയം' മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന് നാല് അവര്‍ഡുകളാണ് ലഭിച്ചത്. മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക (നഞ്ചിയമ്മ), മികച്ച സഹനടന്‍ ( ബിജു മേനോന്‍), മികച്ച സംവിധായകന്‍ (സച്ചി) എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങള്‍. സൂര്യയും അജയ് ദേവ് ഗണും മികച്ച നടന്മാരായി ദേശീയതലത്തില്‍ മാറ്റ് തെളിയിച്ചു. സൂരറൈ പോട്രിനാണ് മികച്ച തിരക്കഥക്കുള്ള അവാര്‍ഡ്. ശാലിനി ഉഷ നായരും സുധാ കൊങ്കരയുമായിരുന്നു തിരക്കഥാകൃത്തുക്കള്‍. ദേശീയ ചലച്ചിത്ര പുരസ്കാരം ആര്‍ക്കൊക്കെ ഒറ്റനോട്ടത്തില്‍ അറിയാം.
മലയാളത്തിന് ഏറെ അഭിമാനാര്‍ഹമായ നിമിഷങ്ങളായിരുന്നു 68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം സമ്മാനിച്ചത്. ദേശീയ ചലച്ചിത്ര പുരസ്ക്കാര വിജയികളെ അറിയാം.