വിപ്ലവങ്ങളുടെ മാതാവും ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ലും; പിഎസ്‍സി ചോദ്യോത്തരങ്ങൾ
ഇടവേളക്ക് ശേഷം പിഎസ്‍സി പരീക്ഷകൾ വീണ്ടും ജൂലൈ മുതൽ ആരംഭിച്ചിരിക്കുകയാണ്. പത്താം ക്ലാസ്, പ്ലസ് ടൂ, ബിരുദ തലത്തിലുള്ള പരീക്ഷകൾ വരുംമാസങ്ങളിൽ നടത്തുമെന്ന് പിഎസ്‍സി അറിയിപ്പുണ്ട്. 30 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് സെപ്റ്റംബറിൽ നടക്കുന്ന ബിരുദതല പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നിരവധി ഒഴിവുകളാണ് ഇനിയും റിപ്പോർട്ട് ചെയ്യാനുള്ളത്. അതിനാൽ പഠനം കൃത്യവും സമഗ്രവുമായി തുടരേണ്ടതാവശ്യമാണ്.
ഉത്തരം: ഇംഗ്ലണ്ട്
ഉത്തരം: തോമസ് ജെഫേഴ്‌സൺ
ഉത്തരം: ലൂയി പതിനഞ്ചാമൻ
ഉത്തരം: 1776 ജൂലൈ 4
ഉത്തരം: ഫ്രഞ്ച് വിപ്ലവം
ഉത്തരം: മധ്യഘട്ടം
ഉത്തരം: ഗംഗാ സമതലം
ഉത്തരം: ഉത്തരേന്ത്യൻ സമതലങ്ങൾ
ഉത്തരം: മധ്യഘട്ടം
ഉത്തരം: കീഴ്‌ഘട്ടം
ഉത്തരം: ഓക്സ് -ബോ തടാകങ്ങൾ
ഉത്തരം: സിന്ധു സമതലം, ഗംഗാ സമതലം, ബ്രഹ്മപുത്രാ സമതലം
ഉത്തരം: V രൂപ താഴ്വരകൾ
ഉത്തരം: ഉപരിഘട്ടം
ഉത്തരം: ഫ്രഞ്ച് വിപ്ലവം
ഉത്തരം: വാട്ടർലൂ യുദ്ധം (1815)
ഉത്തരം: ആർതർ വെല്ലസ്ലി
ഉത്തരം: മാവോ സെ തൂങ്
ഉത്തരം: ജൂലൈ 14
ഉത്തരം: 12000 കിലോമീറ്റർ
ഉത്തരം:നെപ്പോളിയൻ ബോണപ്പാർട്ട്
ഉത്തരം:ചാൾസ് ഡിക്കിൻസ്
ഉത്തരം: തായ്വാൻ
ഉത്തരം: 1821 മെയ് 5
ഉത്തരം: ജി.എൻ.പി