കോപ്പ അമേരിക്ക: പെറുവിനെ വീഴ്‌ത്തി കൊളംബിയക്ക് മൂന്നാം സ്ഥാനം
ഇഞ്ചുറി ടൈമിൽ ലൂയിസ് ഡിയാസ് നേടിയ ഗോളിനാണ് കൊളംബിയയുടെ ജയം. കൊളംബിയയുടെ രണ്ടാം ഗോൾ നേടിയതും ഡിയാസ് ആയിരുന്നു.
ബ്രസീലിയ: കോപ്പ അമേരിക്കയിൽ കൊളംബിയക്ക് മൂന്നാം സ്ഥാനം. കൊളംബിയ ലൂസേഴ്സ് ഫൈനലിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് പെറുവിനെ തോൽപിച്ചു. ഇഞ്ചുറി ടൈമിൽ ലൂയിസ് ഡിയാസ് നേടിയ ഗോളിനാണ് കൊളംബിയയുടെ ജയം. കൊളംബിയയുടെ രണ്ടാം ഗോൾ നേടിയതും ഡിയാസ് ആയിരുന്നു.
കോപ്പ അമേരിക്ക ചാമ്പ്യന്മാരെ നാളെ പുലര്‍ച്ചെ അറിയാം. സ്വപ്ന ഫൈനലില്‍ ബ്രസീൽ അർജന്‍റീനയെ നേരിടും. രാവിലെ അഞ്ചരയ്‌ക്ക് മത്സരം തുടങ്ങും. മെസിയും നെയ‌്‌മറും നേർക്കുനേർ വരുന്ന മത്സരം കൂടിയാണിത്.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona