പുതുരുചിയിലുള്ള 12 ചായ റെസിപ്പികൾ ഇതാ

നിങ്ങളില്‍ പലരും ചിന്തിക്കാത്ത തരം വേറിട്ട് ചില ചായ റെസിപ്പികള്‍ ഇതാ: 

tasty and variety tea recipes

ചായ പ്രേമിയാണോ നിങ്ങൾ..? ഇനി മുതൽ വ്യത്യസ്ത രുചിയിലുള്ള ചായകൾ വീട്ടിൽ തയ്യാറാക്കിയാലോ?. ഏറെ ഔഷധ​ഗുണങ്ങൾ നിറഞ്ഞ ചായകൾ കുടിച്ചാലോ?. പുതിനയില ചായ, മസാല ചായ, ചിരട്ട ചായ, ഓറഞ്ച് ചായ ഇങ്ങനെ എന്താല്ലൊം ചായകൾ. നിങ്ങളില്‍ പലരും ചിന്തിക്കാത്ത തരം വേറിട്ട ചില ചായ റെസിപ്പികള്‍ ഇതാ:

1. വെറെെറ്റി ഓറഞ്ച് ടീ എളുപ്പം തയ്യാറാക്കാം

2. കിടിലൻ രുചിയിൽ ഹണി ടീ തയ്യാറാക്കാം; റെസിപ്പി

3. സ്പെഷ്യല്‍ പുതിനയില ചായ തയ്യാറാക്കാം; റെസിപ്പി

4. സ്പെഷ്യൽ രുചിയിൽ വാനില ചായ ; റെസിപ്പി

5. ചൂടോടെ ലെമൺ ജിഞ്ചർ ടീ കുടിച്ചാലോ? ഈസി റെസിപ്പി

6. സ്പെഷ്യൽ രുചിയിൽ ബൂസ്റ്റ്‌ ടീ ; റെസിപ്പി

7. തേയിലപ്പൊടി ഇല്ലാതെ സ്പെഷ്യല്‍ ജീരകച്ചായ തയ്യാറാക്കാം; റെസിപ്പി

8. കാരമൽ മിൽക്ക് ടീ ഇനി വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

9. വ്യത്യസ്ത രുചിയിൽ പെപ്പർ ഗുൽകന്ദ് ചായ ; റെസിപ്പി

10. വീട്ടിൽ ചിരട്ടയുണ്ടോ; രുചികരമായ ചിരട്ട ചായ എളുപ്പം തയ്യാറാക്കാം

11. പ്രതിരോധശേഷി കൂട്ടാൻ കുടിക്കാം മസാല ചായ; റെസിപ്പി

12. കുങ്കുമപ്പൂ ചേർത്ത് ഒരു കിടിലൻ ചായ ; റെസിപ്പി

 

 

Latest Videos
Follow Us:
Download App:
  • android
  • ios